Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലങ്ങിമറിഞ്ഞ്‌ നെട്ടൂരിലെ ചന്തത്തോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 10:08 pm IST
in Ernakulam

മരട്‌: ഇടതടവില്ലാതെ മാലിനജലം ഒഴുക്കുന്നതുമൂലം കലങ്ങി മറിഞ്ഞിരിക്കുകയാണ്‌ നെട്ടൂരിലെ ചന്തത്തോട്‌ അറവുമാലിന്യങ്ങള്‍, പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം എന്നിവയാണ്‌ രാപ്പക്കല്‍ ഭേദമില്ലാതെ തോട്ടിലേക്ക്‌ ഒഴുകുന്നത്‌. ഒരു കാലത്ത്‌ പ്രദേശത്തിന്റെ ജിവനാഡിയായിരുന്ന തോട്‌ ഇതോടെ വിഷമയമായി മാറിയസ്ഥിതിയിലാണ്‌.

രണ്ടാള്‍ താഴ്ചയുണ്ടായിരുന്ന തോട്‌ മാലിന്യം തള്ളല്‍ മൂലം ചെളിയും മറ്റും നിറഞ്ഞ്‌ മൂന്നടിയായി ചുരുങ്ങി. ഇരുവശങ്ങളും സ്വകര്യവ്യക്തികള്‍ വ്യാപകമായി കൈയ്യേറ്റം നടത്തിയതും തോടിന്‌ മരണമണിയായി. വേമ്പനാട്ടുകായലിന്റെ രണ്ടുഭാഗങ്ങളെതമ്മില്‍ ബന്ധിപ്പിക്കുന്ന തോട്‌ ഒരു കാലത്ത്‌ കൊച്ചിയിലെതന്നെ പ്രധാന ജലഗതാഗതമാര്‍ഗ്ഗങ്ങളിലൊന്നുമായിരുന്നു. വലിയ കെട്ടുവള്ളങ്ങള്‍ വരെ ചരക്കുമായി നീങ്ങിയിരുന്ന തോട്ടിലൂടെ ഇന്ന്‌ ഒരു കളിവഞ്ചിപോലും തുഴയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ഉപ്പുരസം കുറവുള്ള സമയങ്ങളില്‍ തോട്ടിലെവെള്ളം വീട്ടാവശ്യങ്ങള്‍ക്കും കോരിയെടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന്‌ പരിസരവാസികള്‍ പറയുന്നു. നീന്തിക്കുളിക്കാനും നിരവധിപേര്‍ തോടിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ അതോക്കെ പോയകാലം. ഇപ്പോള്‍ തോട്ടില്‍ മുങ്ങിനിവര്‍ന്നാല്‍ കഴുത്തില്‍ ചുറ്റുന്നത്‌ കൊഴിയുടേയോ അറവുമാടുകളുടെയോ കുടല്‍ മാലയായിരിക്കും. അതിനാല്‍ തോട്ടില്‍ ഇറങ്ങാന്‍ തന്നെ ആരും മെനക്കെടാറില്ല. അനധികൃത അറവുശാലകളാണ്‌ ഇറച്ചിമാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ തൊട്ടിലേക്കുതള്ളുന്നത്‌. തോടിനിരുവശങ്ങളിലൂമുള്ള വന്‍ക്കിട വാഹനസര്‍വ്വീസ്കേന്ദ്രങ്ങളിലെ ഓയിലും ഗ്രീസും കലര്‍ന്ന ആയിരക്കണക്കിനു ലീറ്റര്‍ മലിനജലമാണ്‌ എല്ലാദിവസവും തോട്ടിലേക്കൊഴുകിയെത്തുന്നത്‌. ഒരു വന്‍കിട സ്വകാര്യ ആശുപത്രിയും മലിനജലം ഒഴുക്കുന്നത്‌ നെട്ടൂര്‍ ചന്തത്തോട്ടിലേക്കാണ്‌. യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെയാണ്‌ ഇതൊക്കെ. പക്ഷെ പരാതികള്‍ നല്‍കിയാല്‍ പേരിനുപോലും ഇവര്‍ക്കെതിരെ അന്വോഷണമോ, നടപടിയോഇല്ല എന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.