Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ കുടിവെള്ളം മുടങ്ങിയിട്ട്‌ ആറാം ദിവസം പ്രതിവിധി കാണാതെ ജലഅതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 10:07 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളില്‍ കുടിവെള്ളം കിട്ടാതായിട്ട്‌ ആറുദിവസം പിന്നിടുന്നു. കുമ്പളം-അരൂര്‍ പാലത്തിനടിയിലൂടെ കായല്‍ ഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന പൈപ്പ്‌ തകര്‍ന്നതാണ്‌ പടിഞ്ഞാറന്‍ കൊച്ചിയിലെ രണ്ട്‌ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും കുടിവെള്ളം കിട്ടാതെ വലയുന്നത്‌.

കുമ്പളം, അരൂര്‍ പാലത്തിന്‌ താഴെ കായല്‍ ഭാഗത്താണ്‌ പൈപ്പ്‌ തകര്‍ന്നിട്ടുള്ളത്‌. അരൂര്‍ ഭാഗത്ത്‌ അപ്രോച്ച്‌ റോഡിനോട്‌ ചേര്‍ന്ന്‌ കഴിഞ്ഞ അഞ്ചുദിവസമായി തകര്‍ന്ന പൈപ്പ്‌ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ജെസിബി ഉപയോഗിച്ചാണ്‌ കായല്‍ ഭാഗത്ത്‌ തെരച്ചില്‍ നടക്കുന്നത്‌. കായലിന്‌ കീഴെ അഞ്ചു മീറ്റര്‍ താഴെയാണ്‌ പൈപ്പ്‌ കിടക്കുന്നത്‌. തകര്‍ന്ന പൈപ്പ്‌ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി കൊച്ചി എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ പറഞ്ഞു.

1985 ല്‍ തൊടുപുഴയിലെ ഒരു കരാര്‍ കമ്പനിയാണ്‌ കായലിലൂടെയുള്ള പൈപ്പിടല്‍ ജോലികള്‍ നടത്തിയത്‌. തകര്‍ന്ന പൈപ്പ്‌ കണ്ടെത്താന്‍ ഇതേ കമ്പനിയെ തന്നെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്‌ ജലഅതോറിറ്റി അറിയിച്ചു. വേലിയിറക്ക സമയങ്ങളിലാണ്‌ കായലിലെ ജോലികള്‍ നടത്തുന്നത്‌. കുഴിയെടുക്കുന്ന ഭാഗത്ത്‌ വെള്ളം കയറാതിരിക്കാന്‍ ഇരുമ്പിന്റെ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഏറെ ദുര്‍ഘടം പിടിച്ച ജോലിയാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും ജലഅതേറിറ്റി അധികൃതര്‍ പറഞ്ഞു. അതേസമയം കുടിവെള്ളം കിട്ടാതായതോടെ കുമ്പളങ്ങി നിവാസികള്‍ വെള്ളം ശേഖരിക്കാന്‍ അടുത്ത പ്രദേശങ്ങളെ ആശ്രയിക്കുകയാണ്‌.

കാലിക്കുടങ്ങളുമായി പെരുമ്പടപ്പിലെ പൊതുടാപ്പുകളില്‍നിന്നുമാണ്‌ വെള്ളം ശേഖരിച്ചുവരുന്നത്‌. എംഎല്‍എയെ സ്വാധീനിച്ച്‌ ചില പഞ്ചായത്തംഗങ്ങള്‍ അവരുടെ വാര്‍ഡുകളിലേക്ക്‌ മാത്രം ടാങ്കര്‍ലോറികളിലെ വെള്ളം എത്തിക്കുന്നതായി നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ പ്രദീപിന്റെ നേതൃത്വത്തില്‍ കളക്ടറുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന്‌ 26,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കര്‍ലോറിയുള്‍പ്പെടെ മൂന്ന്‌ ടാങ്കറുകള്‍ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.