Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാരസ്വത്‌ അസോസിയേഷന്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 10:06 pm IST
in Ernakulam

മട്ടാഞ്ചേരി: സാമൂഹ്യനീതിക്കായുള്ള പോരാട്ട പഥത്തില്‍ സാരസ്വത്‌ അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ഞായറാഴ്ച നടക്കും. പൈതൃക-രാജനഗരിയും വിനോദസഞ്ചാര കേന്ദ്രവുമായ കൊച്ചി ആസ്ഥാനമായി ഭാരതദേശമാകമാനമുള്ള സാരസ്വത സമുദായത്തിന്റെ പോരാട്ട സംഘടനയാണ്‌ സാരസ്വത്‌ അസോസിയേഷന്‍. ഇന്ത്യയിലാകമാനമായി 3000ത്തിലേറെ അംഗങ്ങളും, ഒട്ടേറെ സംഘടനാ സംവിധാനങ്ങളുമായി സാരസ്വത്‌ അസോസിയേഷന്‍ പ്രവര്‍ത്തന മുന്നേറ്റത്തിലാണ്‌. കൊച്ചിയിലെ ടിഡി റോഡില്‍ സ്വന്തം ആസ്ഥാനത്ത്‌ മിനി ഹാള്‍, പ്രൈമറി വിദ്യാലയം, എ ഗ്രേഡ്‌ ലൈബ്രറി, സാംസ്കാരിക പ്രവര്‍ത്തനം, ചര്‍ച്ച സായാഹ്നങ്ങള്‍ എന്നിവ അസോസിയേഷന്റെ കര്‍മ മണ്ഡലങ്ങളില്‍പ്പെടുന്നു. വനിതാ വിഭാഗം, യുവജന വിഭാഗം എന്നിവയടങ്ങുന്ന ശക്തമായ സംഘടനാ പ്രവര്‍ത്തനമാണ്‌ അസോസിയേഷന്റേത്‌.

1938 ല്‍ വിദ്യാഭ്യാസ രംഗത്തെ പ്രൊഫ എസ്‌. പത്മനാഭന്‍ പ്രാരംഭം കുറിച്ച അസോസിയേഷന്‍ ഇതിനകം തനത്‌ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ അവാര്‍ഡുകള്‍, സ്കോളര്‍ഷിപ്പുകള്‍, ധനസഹായം, ചികിത്സാ സഹായം, ട്രൂഷന്‍ സംവിധാനം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ നടത്തിവരുന്നു. 2012 ആഗസ്റ്റില്‍ പ്രാരംഭം കുറിച്ച പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളില്‍ സ്ത്രീ ശാക്തീകരണം, സേവന പ്രവര്‍ത്തനം, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു. ഞായറാഴ്ച കൊച്ചി ടിഡി ഹൈസ്കൂളില്‍ നടക്കുന്ന ഏകദിന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളില്‍ സ്ത്രീ ശാക്തീകരണം സേവനപ്രവര്‍ത്തനം, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു. ഞായറാഴ്ച കൊച്ചി ടിഡി ഹൈസ്കൂളില്‍ നടക്കുന്ന ഏകദിന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി ശ്രദ്ധേയകാര്യപരിപാടികളുമായാണ്‌ അരങ്ങേറുന്നത്‌. ഞായറാഴ്ച രാവിലെ 9 ന്‌ ഗണപതി വന്ദനത്തോടെ തുടങ്ങുന്ന ആഘോഷ പരിപാടിയില്‍ സ്വാതന്ത്ര്യസമര സേനാനികളായ സമാജാംഗങ്ങളെ ആദരിക്കും. പരേതരായ ആര്‍.ശ്രീലാമണിഭായി, സി.പി.രാമചന്ദ്രന്‍, ആര്‍.സുന്ദര്‍ദാസ്‌, ഭാവാശ്രീമിഷന്‍ പ്രചാരകനായ സജീവപ്രവര്‍ത്തകന്‍ സി.ദിവാകര്‍ റാവു എന്നിവരെയാണ്‌ ആദരിക്കുക. കൂടാതെ 75 വര്‍ഷം പിന്നിടുന്ന ഓര്‍മയ്‌ക്കായി 75 വയസ്സ്‌ പിന്നിടുന്ന 60 ഓളം സമാജാംഗങ്ങളെയും ആദരിക്കും. വൈകിട്ട്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമാജിക സേവകരെയും വിദ്യാഭ്യാസ പ്രതിഭകളെയും ആദരിക്കും. സമ്മേളനം ഹൈക്കോടതി ജഡ്ജ്‌ ജസ്റ്റിസ്‌ പി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയാകും. അഡ്വ.വി.എന്‍.വസന്തകുമാര്‍ അധ്യക്ഷത വഹിക്കും. ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. ആഘോഷ നടത്തിപ്പിനായി ടി.വി.രാജഗോപാല്‍ ഡി.രാമരാജറാവു രക്ഷാധികാരിമാരായും എ.മനോഹര്‍ കണ്‍വീനറായും 75 അംഗ സമിതിയും രൂപീകരിച്ചു. അഡ്വ.വി.എന്‍.വസന്തകുമാര്‍ പ്രസിഡന്റ്‌, എസ്‌.സന്തോഷ്‌ കുമാര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന ഭരണസമിതിയാണ്‌ അസോസിയേഷന്‌ നേതൃത്വം നല്‍കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.