Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ടുകളില്‍ യാത്രക്കാരെ കുത്തിനിറയ്‌ക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 09:47 pm IST
in Ernakulam

കൊച്ചി: എറണാകുളം ജെട്ടിയില്‍ സര്‍വീസ്‌ നടത്തുന്ന ബോട്ടുകള്‍ അമിതമായി യാത്രക്കാരെ കുത്തിനിറക്കുന്നതായി പരാതി. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനനുസരിച്ച്‌ ബോട്ടുകളും സര്‍വീസുകളുമില്ലാത്തതാണ്‌ അമിതമായി യാത്രക്കാരെ കയറ്റാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്‌.

വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം ആയിരത്തിലേറെ പേരാണ്‌ പ്രതിദിനം ജലഗതാഗതത്തെ ആശ്രയിക്കുന്നത്‌. എന്നാല്‍ ഞായറാഴ്ച ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ ഇത്‌ പതിനായിരത്തോളം വരുമെന്നാണ്‌ ബോട്ട്‌ ജെട്ടി അധികൃതര്‍ പറയുന്നത്‌. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന അന്യ സംസ്ഥാനതൊഴിലാളികളും വിദേശികളും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന്‌ പേര്‍ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഫോര്‍ട്ട്കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും പോകാനെത്തുന്നതാണ്‌ അവധി ദിനങ്ങളിലെ തിരക്ക്‌ വര്‍ദ്ധിക്കാന്‍ കാരണം.

എന്നാല്‍ ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമാണ്‌ പലപ്പോഴും ടിക്കറ്റ്‌ ലഭിക്കുക. ഇത്‌ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനുമിടയാക്കാറുണ്ട്‌. മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി, വൈപ്പിന്‍, മുളവ്കാട്‌ എന്നിവിടങ്ങളിലേക്കായി ആകെ എട്ട്‌ ബോട്ടുകള്‍ മാത്രമാണ്‌ ഉള്ളത്‌. ഈ ബോട്ടുകള്‍ ദിനം പ്രതി തൊണ്ണുറോളം സര്‍വീസുകളാണ്‌ കൊച്ചികായലിലൂടെ വിവിധ ജെട്ടികളിലേക്കായി നടത്തുന്നത്‌. നൂറ്‌ പേര്‍ക്ക്‌ ഇരുന്ന്‌ യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യമാണ്‌ ഓരോ ബോട്ടിലുമുള്ളത്‌.

എന്നാല്‍ തിരക്ക്‌ വര്‍ദ്ധിക്കുമ്പോള്‍ സീറ്റിെ‍ന്‍റ എണ്ണം കണക്കാക്കാതെ അമ്പതോളം പേരെയാണ്‌ ബോട്ടില്‍ അനധികൃതമായി പലപ്പോഴും കയറ്റുന്നത്‌. എന്നാല്‍ ഇത്രയും പേര്‍ക്കാവശ്യമായ ലൈഫ്‌ ജാക്കറ്റുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുബോട്ടിലുമില്ലെന്നാണ്‌ അറിയുന്നത്‌. ബോട്ടിെ‍ന്‍റ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ലൈഫ്‌ ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ജെട്ടി അധികതര്‍ സര്‍ക്കാരിനേയും ജലഗതാഗത വകുപ്പിനേയും സമീപിച്ചിരുന്നു.

എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി കപ്പല്‍ ചാലിന്‌ സമീപത്ത്‌ കൂടിയാണ്‌ ഇവിടെ ബോട്ടുകള്‍ സഞ്ചരിക്കുന്നത്‌. കൂടുതല്‍ ആഴമുള്ള ഇവിടെ ഉണ്ടാകുന്ന ചെറിയ അപകടങ്ങള്‍ പോലും വലിയ ദുരന്തമായി മാറുമെന്നാണ്‌ യാത്രക്കാര്‍ പറയുന്നത്‌. പേരിന്‌ ഒരു ലൈഫ്ഗാര്‍ഡ്‌ മാത്രമാണ്‌ ഈ ജെട്ടിയിലുള്ളത്‌. ആവശ്യത്തിന്‌ ഉപകരണങ്ങളും മറ്റും ഇല്ലാത്തതും ജെട്ടി അധികൃതരെ വലയ്‌ക്കുന്നുണ്ട്‌.

സ്വന്തം ലേഖിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.