Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സപ്താഹയജ്ഞവും അഷ്ടമിരോഹിണിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 07:56 pm IST
inKollam

പറവൂര്‍: പൂതക്കുളം ഇടയാടി വേക്കുളം മാടന്‍നട ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹണി ഉത്സവവും 26ന്‌ തുടങ്ങി സപ്തംബര്‍ ഒന്നിന്‌ സമാപിക്കും. 25ന്‌ വൈകിട്ടാണ്‌ ആചാര്യവരണച്ചടങ്ങ്‌. തുടര്‍ന്ന്‌ അഞ്ചിന്‌ യജ്ഞമണ്ഡപത്തില്‍ തന്ത്രി പൂതക്കുളം നിലമന ഇല്ലത്ത്‌ കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ദീപപ്രതിഷ്ഠ നടത്തും. ഇതിനുശേഷം യജ്ഞാചാര്യന്‍ കലഞ്ഞൂര്‍ ബാബുരാജ്‌ ഭാഗവതമാഹാത്മ്യപ്രഭാഷണം നടത്തും. 26ന്‌ രാവിലെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ഗ്രന്ഥനമസ്കാരവും കഴിഞ്ഞ്‌ ഏഴുമണിമുതല്‍ ഭാഗവതപാരായണയജ്ഞത്തിന്‌ തുടക്കമാകും. 28ന്‌ ക്ഷേത്രത്തില്‍ യജ്ഞത്തിനൊപ്പം ശ്രീകൃഷ്ണജയന്തി ആഘോഷവുമുണ്ടാകും. വൈകിട്ട്‌ അഞ്ചിന്‌ ജന്മാഷ്ടമി പ്രമാണിച്ച്‌ ചെണ്ടമേളവും താലപ്പൊലിയും കുട്ടികളുടെ ശോഭായാത്രയും കൂട്ട ഉറിയടിയും. 6.30ന്‌ ഭഗവതിസേവയും വിളക്കും അഖണ്ഡനാമജപയജ്ഞവും. രാത്രി 12.05 മുതല്‍ അവതാരപൂജകളും നടക്കും. 29ന്‌ യജ്ഞമണ്ഡപത്തില്‍ 11ന്‌ ഗോവിന്ദപട്ടാഭിഷേക പ്രത്യേക പൂജകളും വൈകിട്ട്‌ 5.30ന്‌ വിദ്യാഗോപാലമന്ത്രാര്‍ച്ചനയും.

30ന്‌ രാവിലെ 11ന്‌ രുക്മിണീസ്വയംവരഘോഷയാത്രയും സ്വയംവരാര്‍ച്ചനയും പുടവ പൂജയും മാലസമര്‍പ്പണച്ചടങ്ങും വൈകിട്ട്‌ 5.30ന്‌ സര്‍വൈശ്വര്യപൂജയും 31ന്‌ രാവിലെ 11ന്‌ കുചേലാഗമനവും അവല്‍പ്പറ അവല്‍ക്കിഴി എന്നിവയുടെ സമര്‍പ്പണവും വൈകിട്ട്‌ അഞ്ചിന്‌ കുട്ടികളുടെ ഭക്തിഗാനമത്സരവും 5.30ന്‌ നീരാജനയജ്ഞവും നടക്കും.

സപ്തംബര്‍ ഒന്നിന്‌ രാവിലെ ഗണപതിഹോമശേഷം 6.30ന്‌ പൊങ്കാല എട്ടിന്‌ കല്‍ക്കി അവതാരഭാഗവും ഒമ്പതിന്‌ പരീക്ഷത്തിന്റെ മോക്ഷപ്രാപ്തിഭാഗവും പാരായണംചെയ്യും. രണ്ടിന്‌ ഫലശ്രുതി പാരായണം തുടര്‍ന്ന്‌ അവഭൃഥസ്നാനഘോഷയാത്രയും യജ്ഞസമാപനച്ചടങ്ങുകളും നടക്കും. സപ്താഹത്തോടനുബന്ധിച്ച്‌ അന്നദാനമുണ്ടാകും. ഭക്തിഗാനമത്സരത്തിനുള്ള കുട്ടികള്‍ മുന്‍കൂട്ടി പേര്‌ നല്‍കണമെന്ന്‌ പ്രസിഡന്റ്‌ ഹരിദാസന്‍ പിള്ളയും സെക്രട്ടറി ആര്‍.സുഭാഷും ജനറല്‍ കണ്‍വീനര്‍ സുജിത്കുമാറും അറിയിച്ചു. യജ്ഞാചാര്യനൊപ്പം പെരുമണ്‍ ബാബുരാജ്‌, കായംകുളം ഗോപന്‍, മണ്ണടി അശോകന്‍ എന്നിവരും യജ്ഞപൗരാണികരാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.