Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ മദ്രസകളും ഭീകരസംഘടനകളെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2013, 09:59 pm IST
in World

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ മദ്രസയുടെ മറവില്‍ നടക്കുന്നത്‌ ഭീകര പ്രവര്‍ത്തനങ്ങളാണെന്ന്‌ യുഎസും ഒടുവില്‍ സമ്മതിക്കുന്നു. ലഷ്കര്‍ ഇ തൊയ്ബ, അല്‍-ഖ്വയ്ദ, താലിബാന്‍ തുടങ്ങി മൂന്ന്‌ ഭീകര സംഘടനകളുടെ പിന്‍ബലത്തോടെയാണ്‌ പാക്കിസ്ഥാനിലെ പെഷവാറില്‍ സ്ഥിതിചെയ്യുന്ന ഗഞ്ച്‌ മദ്രസ പ്രവര്‍ത്തിക്കുന്നതെന്ന്‌ യുഎസ്‌ ട്രഷറിയാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ജൈമ തലീം ഉല്‍ ഖുറാന്‍ വല്‍ ഹദിത്‌ മദ്രസ എന്നാണ്‌ ഗഞ്ചിന്റെ ഔദ്യോഗിക പേര്‌. ഈ മദ്രസയുമായി സാമ്പത്തിക ഇടപാടുകളില്‍ നിന്നും അമേരിക്കക്കാരെ വിലക്കുന്നതിന്റെ ഭാഗമായി മദ്രസയ്‌ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഇത്തരത്തില്‍ യുഎസ്‌ ഉപരോധം ഏര്‍പ്പെടുത്തുന്ന ആദ്യ സെമിനാരിയാണിത്‌.

അല്‍ ഖ്വയ്ദയും താലിബാനും ലഷ്കറും ഭീകര പരിശീലന കേന്ദ്രമായും റിക്ക്രൂട്ടിംഗ്‌ താവളമായും ഉപയോഗിക്കുന്നത്‌ ഗഞ്ച്‌ മദ്രസയാണെന്നും യുഎസ്‌ ട്രഷറി പറയുന്നു. ഈ മൂന്ന്‌ സംഘടനകള്‍ക്കും വേണ്ടി ഫണ്ട്‌ ശേഖരണത്തിനായി സൗകര്യം ചെയ്യുന്നതും ഈ മദ്രസയാണ്‌.

മതപഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളെ ഭീകര സംഘടനകള്‍ക്കുവേണ്ടി ബോംബ്‌ നിര്‍മാതാക്കളും ചാവേറുകളുമാക്കി മാറ്റുകയാണെന്നും ട്രഷറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫസീല്‍ എ തുല്‍ ഷെയ്ഖ്‌ അബു മുഹമ്മദ്‌ അമീന്‍ അല്‍ പെഷവാരി(ഷെയ്ഖ്‌ അമീനുള്ള)യാണ്‌ ഗഞ്ച്‌ മദ്രസയുടെ തലവന്‍. ഇയാള്‍ക്ക്‌ താലിബാനും ലഷ്കര്‍ ഇ തൊയ്ബയുമായും അടുത്ത ബന്ധമാണുള്ളത്‌. സെമിനാരിയ്‌ക്ക്‌ വേണ്ടി നല്‍കുന്ന സംഭാവനകള്‍ താലിബാന്‍ പോലുള്ള ഭീകര സംഘടനകള്‍ക്ക്‌ കൈമാറുന്നതിന്‌ അമീനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നതായും യുഎസ്‌ ട്രഷറി പറയുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഈ തുക ഉപയോഗിക്കുന്നത്‌.

ഗഞ്ച്‌ മദ്രസയില്‍ വച്ച്‌ ഈ വര്‍ഷം ലഷ്കറിന്‌ വേണ്ടി അമീനുള്ള കുട്ടികളെ റിക്രൂട്ട്‌ ചെയ്തതായും 2012 ല്‍ അല്‍-ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക്‌ മദ്രസയില്‍ താമസിക്കുന്നതിന്‌ സൗകര്യം ചെയ്തുകൊടുത്തതായും യുഎസ്‌ ട്രഷറി വ്യക്തമാക്കുന്നു.

ചാരിറ്റബിള്‍ സംഘടനകള്‍ക്ക്‌ വേണ്ടി നല്‍കുന്ന സംഭാവനകള്‍ വിവിധ ഭീകര സംഘടനകള്‍ക്ക്‌ നല്‍കുകയാണെന്ന്‌ ടെററിസം ആന്റ്‌ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ അണ്ടര്‍ സെക്രട്ടറി ഡേവിഡ്‌ എസ്‌. കൊഹെന്‍ പറയുന്നു. സഖ്യസേനയ്‌ക്കും സാധാരണക്കാര്‍ക്കും നേരെയാണ്‌ ഇവര്‍ അതിക്രമണം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.