Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആരോഗ്യസേവന രംഗത്ത്‌ സഹകരണമേഖലയുടെ സാന്നിധ്യം ശക്തിപ്പെടുത്തണം; മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:47 pm IST
in Ernakulam

കൊച്ചി: ആരോഗ്യ ചികിത്സാരംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തിനുമാത്രം കഴിയാത്ത സാഹചര്യമാണുള്ളത്‌. ഈ രംഗത്ത്‌ സ്വകാര്യ മേഖലയുടെ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ചികിത്സാ ചെലവുകള്‍ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത സ്ഥിതിയാണെന്നും മന്ത്രി കെ.ബാബു പറഞ്ഞു. തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിയുടെ 14-ാ‍മത്‌ വാര്‍ഷികം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ മുതല്‍മുടക്കേണ്ട വ്യവസായ സമാനമാവുകയാണ്‌ ചികിത്സാരംഗം. മുതല്‍മുടക്കും, വിദഗ്ദ ഡോക്ടര്‍മാര്‍ക്ക്‌ വന്‍ തുകകള്‍ പ്രതിഫലം നല്‍കേണ്ടതായും വരുന്നതിനാല്‍ സ്വകാര്യ മേഖലയ്‌ക്കും മദ്ദ്യേ പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയ്‌ക്ക്‌ ചികിത്സാരംഗത്തും കൂടുതല്‍ ഫലപ്രദമായി ഇടപെടാനാകും. കേരളത്തില്‍ സമസ്ക മേഖലയിലും ശക്തിപ്പെട്ട സഹകരണ രംഗം ചികിത്സാരംഗത്തും ശക്തിപ്പെടേണ്ടതുണ്ട്‌. ഇത്തരം സംരംഭങ്ങളെ സഹായിക്കാനുള്ള സമീപനമാണ്‌ സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രി ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയായി വളരേണ്ടതുണ്ട്‌. അതിന്‌ ജനപ്രതിനിധി എന്ന നിലയിലും സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലും ഈ സഹകരണ ആശുപത്രിയുടെ വളര്‍ച്ചക്ക്‌ സാധ്യമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ചുള്ള സുവനീയറിന്റെ ആദ്യ കോപ്പി പ്രൊഫ.എം.കെ പ്രസാദിന്‌ നല്‍കിക്കൊണ്ട്‌ പി.രാജീവ്‌ എം.പി പ്രകാശനം ചെയ്തു. മുന്‍ എം.പി സെബാസ്റ്റ്യന്‍പോള്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എ മുഹമ്മദാലി, ഡോ.എം.കെ മൂസ്സാക്കുഞ്ഞി, അഡ്വ.ഷെറീന ഷുക്കൂര്‍, വി.ഡി. സുരേഷ്‌, സേവ്യര്‍ തായങ്കരി, കെ.ടി എല്‍ദോ, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ആശുപത്രി സ്റ്റാഫ്‌ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.