Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂരില്‍ ട്രാഫിക്‌ പരിഷ്കരണം പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:06 pm IST
in Kollam

പുനലൂര്‍: നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക്‌ പരിഷ്കരണം വീണ്ടും താറുമാറായി. ശാശ്വത പരിഹാരത്തിനായി നടപ്പാക്കിയ പരിഷ്കരണം പുനലൂരിലെ ഗതാഗതക്കുരുക്ക്‌ ദിനംപ്രതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ മാസം പുനലൂര്‍ നഗരത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ പരിഷ്കരണ നടപടികളാണ്‌ താറുമാറായത്‌. അധികം വൈകാതെ ജില്ലാ ആശുപത്രിയായി ഉയരുന്ന പുനലൂര്‍ താലൂക്കാശുപത്രിക്ക്‌ മുന്നിലൂടെയുള്ള കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വലിയ വാഹനങ്ങള്‍ നിലവിലുള്ള റോഡിലൂടെതന്നെ അയയ്‌ക്കുകയുമാണ്‌ ചെയ്യുന്നത്‌.

നഗരത്തില്‍ അവധിദിനങ്ങളിലൊഴികെ മേറ്റ്ല്ലാ ദിവസവും രാവിലെ മുതല്‍ തന്നെ ഗതാഗതക്കുരുക്ക്‌ ദൃശ്യമാണ്‌. താലൂക്ക്‌ ആശുപത്രി ബസ്സ്റ്റോപ്പില്‍ രണ്ട്‌ പോലീസുകാരാണ്‌ ഗതാഗതം നിയന്ത്രിച്ചിരുന്നത്‌. എന്നാല്‍ ഗതാഗതക്കുരുക്ക്‌ വര്‍ദ്ധിക്കുമ്പോള്‍ ചെറുതെന്നും വലൂതെന്നുമുള്ള വ്യത്യാസമില്ലാതെ വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ഇഷ്ടാനുസരണം നിയമം തെറ്റിച്ച്‌ കെഎസ്‌ആര്‍ടിസി ജംഗ്ഷനിലേക്ക്‌ പോകുന്നതും പതിവ്‌ കാഴ്ചയാണ്‌. ഇടുങ്ങിയ കച്ചേരിറോഡിലൂടെ ചെറിയ വാഹനങ്ങളും ദേശീയ പാതയിലൂടെ വാഹനങ്ങളും തിരിച്ചുവിടുകയെന്നതാണ്‌ ട്രാഫിക്‌ പരിഷ്കരണംമൂലം അധികൃതര്‍ ഉദ്ദേശിച്ചത്‌. എന്നാല്‍ ഈ നടപടികളെല്ലാം കടലാസില്‍മാത്രമൊതുക്കി ട്രാഫിക്‌ പരിഷ്കരണം വന്‍വിജയമാക്കിത്തീര്‍ക്കാനാണ്‌ അധികൃതരുടെ ശ്രമം.

പലതവണ നഗരത്തില്‍ ഗതാഗത പരിഷ്കരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഗതാഗതക്കുരുക്കും അപകടങ്ങളും നഗരത്തില്‍ വ്യാപകമാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ പുതിയ ട്രാഫിക്‌ നടപടികള്‍ സ്വീകരിച്ചത്‌. വീതികുറഞ്ഞ കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ ഇവിടെയും ഗതാഗത സ്തംഭനമുണ്ടാകുന്നു. ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പ്‌ മുട്ടുന്ന പുനലൂരിന്‌ പുതിയ പരിഷ്കരണം തലവേദനയായി മാറിയിട്ടുണ്ട്‌. ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിച്ചതിനുശേഷം ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയാല്‍ മാത്രമേ ഇത്‌ കാര്യക്ഷമമാകൂ.

വര്‍ഷങ്ങളായി നഗരത്തില്‍ ഗതാഗതസ്തംഭനം തുടരുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ പരിഷ്കരണം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിയുന്നില്ല. ഇത്‌ ഏറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്‌. ഗതാഗത തടസങ്ങള്‍ മൂലം അപകടങ്ങളും നഗരത്തില്‍ കൂടുതലാണ്‌. ദിവസേന നഗരത്തില്‍ നാലും അഞ്ചും വാഹനാപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്‌. രാവിലെയും വൈകുന്നേരങ്ങളിലും പോസ്റ്റ്‌ ആഫീസ്‌ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. ഗതാഗത പരിഷ്കരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ്‌ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു
India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Kerala

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

Kerala

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.