Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടും ഹാക്ക്‌ ചെയ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:51 pm IST
in World

വെല്ലിങ്ങ്ടണ്‍: അവസാനം തീക്കട്ടയിലും ഉറുമ്പരിച്ചു. ഫേസ്ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടു. പാലസ്തീന്‍കാരനായ ഖലീല്‍ ഷെരിയത്തീഹെന്ന യുവാവാണ്‌ സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തത്‌. തന്റെ പരാതി ഫേസ്ബുക്ക്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെവികൊള്ളാത്തതിനാലാണ്‌ സക്കര്‍ബര്‍ഗിന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്ത്‌ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചതെന്ന്‌ ഖലീല്‍ വ്യക്തമാക്കി.

ഫേസ്ബുക്കില്‍ ആര്‍ക്ക്‌ വേണമെങ്കിലും ഉപഭോക്താവിന്റെ അനുവാദമില്ലാതെ തന്നെ ചിത്രങ്ങളും സന്ദേശങ്ങളും വാളില്‍ പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കുമെന്ന വീഴ്ച ഖലീല്‍ ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. എന്നാല്‍ ഖലീലിന്റെ ഇമെയിലുകള്‍ ഫേസ്ബുക്ക്‌ ഗൗനിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ്‌ സക്കര്‍ബര്‍ഗിന്റെ തന്നെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തത്‌. ഫേസ്ബുക്കിനെ പറ്റി എന്തെങ്കിലും പരാതിയോ പിഴവോയുണ്ടെങ്കില്‍ ഫേസ്ബുക്ക്‌ സൂരക്ഷാ ഫീഡ്‌ ബാക്ക്‌ പേജില്‍ അറിയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ അറിയിക്കുന്നയാള്‍ക്ക്‌ 500 ഡോളര്‍ ഫേസ്ബുക്ക്‌ പാരിതോഷികം നല്‍കും.

സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക്‌ പേജില്‍ നുഴഞ്ഞു കയറി പ്രൈവസി സെറ്റിങ്ങ്സിലെ പാകപ്പിഴ ചൂണ്ടികാണിച്ചുകൊണ്ട്‌ പോസ്റ്റിട്ടു. അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തതറിഞ്ഞ്‌ ഉടനെ ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗം പിഴവുകള്‍ പരിഹരിച്ചു. എന്നാല്‍, പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്കായുള്ള 500 ഡോളര്‍ പാരിതോഷികം ഫേസ്ബുക്ക്‌ ഖലീലിന്‌ നല്‍കില്ലെന്ന്‌ അറിയിച്ചു. പിഴവുകള്‍ കണ്ടെത്തിയാല്‍ അത്‌ മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ പരീക്ഷിക്കരുതെന്ന നിബന്ധന ഖലീല്‍ ലംഘിച്ചതിനാലാണിതെന്ന്‌ ഫേസ്ബുക്ക്‌ അറിയിച്ചു. ഖലീലില്‍ ഫേസ്ബുക്ക്‌ സിയിഒ ആയ സക്കര്‍ബര്‍ഗിനോട്‌ പിന്നിട്‌ മാപ്പുപറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.