Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്‌ ബഹുജന മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:42 pm IST
in Ernakulam

നെടുമ്പാശ്ശേരി: ചെങ്ങല്‍തോടിന്റെ നീരൊഴുക്ക്‌ തടഞ്ഞത്‌ പുനഃസ്ഥാപിക്കുക എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭ, കാഞ്ഞൂര്‍, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകളിലെ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ചെങ്ങല്‍, തുറവുങ്കര, പിരാരൂര്‍, ചെത്തിക്കോട്‌, മട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുക, വിമാനത്താവളം വന്നതുകൊണ്ട്‌ ഒറ്റപ്പെട്ടുപോയ തുറവുങ്കരയില്‍നിന്ന്‌ പുറത്തേയ്‌ക്കുള്ള അഞ്ച്‌ റോഡുകള്‍ക്കും ഫ്ലൈ ഓവറുകള്‍ പണിത്‌ യാത്ര സുഗമമാക്കുവാന്‍ നടപടി സ്വീകരിക്കുക, വിമാനത്താവള റണ്‍വേയുടെ ഒഴഞ്ഞുകിടക്കുന്ന കിഴക്ക്‌ ഭാഗത്ത്‌ എമര്‍ജന്‍സി ഗേറ്റ്‌ സ്ഥാപിക്കുക, പുതിയതായി പണിയുന്ന റിംഗ്‌ റോഡ്‌ തുറവുങ്കരയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ എയര്‍പോര്‍ട്ടിലേക്ക്‌ ബഹുജനമാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. നായത്തോടില്‍നിന്നും പ്രകടനവുമായി എത്തിയ നാട്ടുകാരെ എയര്‍പോര്‍ട്ടിന്റെ കവാടത്തിനു സമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന ധര്‍ണ്ണ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി. എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി. കെ. അലി അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേംജി പിഷാരടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌, സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി കെ. കെ. അഷറഫ്‌, കോണ്‍ഗ്രസ്‌ അങ്കമാലി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറി എം. ഐ ദേവസ്സിക്കുട്ടി, യുഡിഎഫ്‌ അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ മാത്യു തോമസ്‌, ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ്‌ എം. എന്‍. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുഞ്ഞമ്മ ജോര്‍ജ്‌, ബേബി ഗര്‍വ്വാസീസ്‌, തോമസ്‌ കോയിക്കര, റൂബി ഡേവീസ്‌, അംബിക ബാലകൃശ്ണന്‍, കെ. പൊന്നപ്പന്‍, സി. കെ. സലിംകുമാര്‍, പി. എ. ഇബ്രാഹിംകുട്ടി, വി. ഡി. സശീന്ദ്രന്‍, കെ. ടി. പൗലോസ്‌, ടി. എ. ശശി, എ. എസ്‌. സന്തോഷ്‌, പി. ഐ. സമദ്‌, എം. പി. സേതുമാധവന്‍, ആന്റു തളിയന്‍, പി. ആര്‍ രഘു, പി. എച്ച്‌ നൗഷാദ്‌ തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.