Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘വില്ലെനര്‍ജി’ ഇന്ന്‌ ബര്‍ത്തില്‍ അടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:40 pm IST
in Ernakulam

പള്ളുരുത്തി: പ്രകൃതിവാതകവുമായി ഖത്തറില്‍നിന്നും എത്തിയ കപ്പല്‍ വില്ലെനര്‍ജി ഇന്ന്‌ എല്‍എന്‍ജി ടെര്‍മിനലില്‍ അടുപ്പിക്കും. കഴിഞ്ഞ ഒമ്പത്‌ ദിവസമായി പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ അടുക്കുന്നതോടെ ആഴ്ചകളായി ആശങ്കയിലായിരുന്ന വ്യവസായ ലോകത്തിന്‌ പുത്തനുണര്‍വാകും. ടെര്‍മിനല്‍ പരിസരത്ത്‌ എക്കല്‍ നിറഞ്ഞതിനാല്‍ കപ്പല്‍ അടുപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ച്ചയായി മൂന്ന്‌ ഡ്രഡ്ജറുകള്‍ ചെളി നീക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടും വേണ്ടത്ര പുരോഗതിയുണ്ടാകാത്തത്‌ തുറമുഖ ട്രസ്റ്റ്‌ അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഡ്രഡ്ജിംഗ്‌ തുടരുന്നതിനിടയിലും കടലില്‍നിന്നുള്ള ചെളിയും എക്കലും കപ്പല്‍ ചാലില്‍ നിറഞ്ഞത്‌ അധികൃതരുടെ ആശങ്ക കൂട്ടി. ടെര്‍മിനലിന്‌ പുറത്തായി രണ്ട്‌ ബണ്ടുകള്‍ നിര്‍മ്മിച്ച്‌ ചെളികയറുന്നത്‌ നിയന്ത്രിക്കണമെന്ന്‌ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു ബണ്ട്‌ മാത്രമാണ്‌ നിര്‍മ്മിച്ചത്‌. ബണ്ടില്ലാത്ത ഭാഗത്തുകൂടിയാണ്‌ ചെളി വന്‍തോതില്‍ കയറിയത്‌.

ഇപ്പോള്‍ ബര്‍ത്തില്‍ 14 മീറ്റര്‍ ആഴമുണ്ട്‌. കപ്പലിന്റെ ഡ്രാഫ്റ്റ്‌ 12 മീറ്ററാണ്‌. ഇൗ‍യൊരു അവസ്ഥയില്‍ കപ്പല്‍ കയറുന്നതിന്‌ തടസമുണ്ടാവില്ല. എന്നാല്‍ ചെളിയും എക്കലും നിറയുന്നത്‌ തുടരുന്നതിനാല്‍ പ്രകൃതിവാതകം ഇറക്കിക്കഴിഞ്ഞാല്‍ കപ്പലിന്‌ തിരിച്ചുപോകുവാന്‍ സാധിക്കുമോ എന്ന്‌ സംശയമുണ്ടായിരുന്നു. എന്നാല്‍ വാതകം ഇറക്കിക്കഴിഞ്ഞാല്‍ കപ്പലിന്റെ ഡ്രാഫ്റ്റ്‌ 9 മീറ്ററില്‍ താഴെയാകും. കപ്പലിന്റെ തിരിച്ചുപോക്കിന്‌ ഇക്കാരണത്താല്‍ തടസമുണ്ടാകില്ല.

എന്നാല്‍ തുടര്‍ന്നും കപ്പലുകള്‍ വരുന്ന സാഹചര്യത്തില്‍ ഡ്രഡ്ജിംഗ്‌ തുടരേണ്ട അവസ്ഥയുണ്ടായാല്‍ അത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും പോര്‍ട്ട്ട്രസ്റ്റിന്‍ എത്തിക്കുക. പ്രകൃതിവാതക കപ്പല്‍ ബര്‍ത്തിലടുക്കാതെ പുറങ്കടലില്‍ കഴിഞ്ഞിരുന്ന സമയത്തെ നഷ്ടം കോടികള്‍ കവിയും. കടലിലെ ചെളിയുടെ വരവ്‌ തടയുന്നതിന്‌ വിദഗ്ധര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഇതൊന്നും പാലിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. 56,000 ടണ്‍ ദ്രവീകൃത പ്രകൃതിവാതകമാണ്‌ കപ്പലിലുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

പുതിയ വാര്‍ത്തകള്‍

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.