Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡുകളുടെ പുനരുദ്ധാരണം: ജില്ലക്ക്‌ 36 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 10:06 pm IST
in Kollam

കൊല്ലം: ജില്ലയില്‍ കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന പൊതുമരാമത്ത്‌ വകുപ്പ്‌ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഇതിനുപുറമേ ആവശ്യമായിവരുന്ന തുക കൂടി അനുവദിക്കും. ഗസ്റ്റ്‌ ഹൗസില്‍ നടന്ന റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ മാസം മുതല്‍ റോഡുകളുടെ നിര്‍മാണ കരാറിന്റെ ഭാഗമായി പെര്‍ഫോമന്‍സ്‌ ഗ്യാരന്റികൂടി ഉള്‍പ്പെടുത്തും. ഒരു വര്‍ഷം മുതല്‍ അഞ്ച്‌ വര്‍ഷം വര്‍ഷം വരെയാണ്‌ റോഡിന്റെ ഗ്യാരന്റി കരാറുകാരന്‍ നല്‍കേണ്ടത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ച റോഡുകളുടെ തകര്‍ച്ച സംബന്ധിച്ച്‌ അന്വേഷണം നടത്തും. അപാകതകള്‍ ബോധ്യപ്പെട്ടാല്‍ കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരത്തില്‍ തകര്‍ന്ന റോഡുകള്‍ കരാര്‍കാര്‍ തന്നെ പുനര്‍നിര്‍മിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തും. മൂന്നാഴ്ചക്കകം റോഡിലെ കുഴികള്‍ മുഴുവന്‍ അടച്ച്‌ ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. മഴ പൂര്‍ണമായും മാറിയതിന്‌ ശേഷം ഓവര്‍ലേയിംഗ്‌ വര്‍ക്കുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. പണികളുടെ പുരോഗതി വിലയിരുന്നതിന്‌ പി ഡ ബ്ല്യൂ ഡി ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ആഴ്ചയും കളക്ടര്‍ നേരിട്ട്‌ വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൊല്ലം ബൈപ്പാസ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രിയുടെ പ്രത്യേക ശ്രദ്ധവേണമെന്ന്‌ എന്‍.പീതാംബരക്കുറുപ്പ്‌ എം പി പറഞ്ഞു. പുനലൂരിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്‌ കെ രാജു എം എല്‍ എ ആവശ്യപ്പെട്ടു. റോഡുകളില്‍ ഊറ്റുള്ള ?ാ‍ഗങ്ങളില്‍ കോണ്‍ക്രീറ്റ്‌ ഇന്റര്‍ലോക്കിംഗ്‌ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന്‌ മുല്ലക്കര രത്നാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുത്തൂര്‍ ചീരങ്കാവ്‌ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ അടിയന്തര നടപടിയുണ്ടാവണമെന്ന്‌ ഐഷാപോറ്റി എം എല്‍എ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍, എംപി, എംഎല്‍എമാരുടെ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.