Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പച്ചത്തുരുത്തുകള്‍ തേടി ഒരു കലാകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 10:05 pm IST
in Kollam

അഞ്ചല്‍: കൃഷിയും ചേറ്റുമണമുള്ള കര്‍ഷകനേയും തേടിയിറങ്ങുന്ന നിസാം അമ്മാസിന്‌ ഫോട്ടോഗ്രാഫി ജിവനോപാധിയാണെങ്കിലും കൃഷിയും കര്‍ഷകനും ജീവിതത്തിന്റെ തന്നെ ഭാഗമാണ്‌.

കുട്ടിക്കാലം മുതല്‍ക്കേ കൃഷിയോടുള്ള സ്നേഹം പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയിലേക്ക്‌ അദ്ദേഹത്തെ വളര്‍ത്തി. മണ്‍മറഞ്ഞ കാര്‍ഷികരീതികളും കൃഷിയിടങ്ങളും അപൂര്‍വ കര്‍ഷകരെയും ഫ്രെയിമുകള്‍ക്കുള്ളിലാക്കിയ നിസാമിനെത്തേടി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 ലെ പരിസ്ഥിതി ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡുമെത്തി. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്നതിലും കൃഷിഭൂമി നശിപ്പിച്ച്‌ ഫ്ലാറ്റുകളും വിമാനത്താവളങ്ങളും പണിയുന്നതിനുമെതിരെ പരിസ്ഥിതി ബോധം വളര്‍ത്തുന്ന നിസാം അമ്മാസിന്റെ ഫോട്ടോപ്രദര്‍ശനം അടുത്തിടെ തിരുവനന്തപുരത്ത്‌ നടന്നിരുന്നു. ജൈവകൃഷിയും ഗ്രാമീണസംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നടത്തുന്ന ഫോട്ടോ എക്സിബിഷനുകള്‍ ശ്രദ്ധേയമാണ്‌. സാം ഉമ്മന്‍ പുരസ്കാരം, ലോക പരിസ്ഥിതിദിന അവാര്‍ഡ്‌ (2013), കേരളാ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌, ഫോട്ടോ വൈഡ്‌ മാഗസിന്‍ അവാര്‍ഡ്‌ (2010), ദി പ്രിമിയര്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌, 2010 ലെ ലോസ പരിസ്ഥിതി ദിന അവാര്‍ഡ്‌, മാലിന്യ വിമുക്ത കേരളം സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌, സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രാഫി അവാര്‍ഡ്‌. ട്രസ്റ്റ്‌ ഓഫ്‌ മഹാത്മാഗാന്ധി അവാര്‍ഡ്‌ (2007), സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്റ്റാഫ്‌ ക്ലബ്ബ്‌ അവാര്‍ഡ്‌ എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ നിസാം നേടിയിട്ടുണ്ട്‌. കാര്‍ഷികസംസ്കാരം വെറും കര്‍ഷക ദിനാചരണത്തിലൊതുങ്ങുന്ന ഇക്കാലത്ത്‌ കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക്‌ കൂട്ടാവുകയാണ്‌ ഈ കലാകാരന്‍. ഇടമുളയ്‌ക്കല്‍ കരമേല്‍ വീട്ടില്‍ ഭാര്യ അനീഷയ്‌ക്കും മക്കളായ മുഹമ്മദ്‌ യാസിന്‍, സാബ്രി എന്നിവര്‍ക്കൊപ്പാമാണ്‌ താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജെൻസി 2.0: രണ്ടാം വാർഷികത്തിൽ ബംഗ്ലാദേശിലെ എൻസിപി പൊതുയോഗത്തിൽ ബോംബുപൊട്ടിത്തെിറിച്ചു

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.