Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയോദ്ധ്യ: ഭക്തജനങ്ങളുടെ വികാരത്തെ ധ്വംസിക്കാന്‍ ഭരണകൂടത്തിനാവില്ല-കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2013, 09:41 pm IST
in Kollam

കൊട്ടാരക്കര: ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്ന ഭക്തജന വികാരത്തെ ധ്വംസിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കാരണം രാമന്‍ ജീവിക്കുന്നത്‌ ജനഹൃദയങ്ങളിലാണ്‌. അതുകൊണ്ടാണ്‌ കീറത്തുണിയില്‍ പൊതിഞ്ഞ ക്ഷേത്രത്തില്‍ പോലും ഇന്നും ദിനംപ്രതി ലക്ഷക്കണക്കിന്‌ ഭക്തര്‍ എത്തുന്നത്‌. ഈ വിശ്വാസത്തെ തകര്‍ക്കാന്‍ ഭരണാധികാരികള്‍ക്കോ, സമ്പത്തിനോ ഒന്നും കഴിയില്ല. അയോദ്ധ്യാക്ഷേത്രം പലതവണ തകര്‍ത്ത്‌ കല്‍ക്കൂമ്പാരമാക്കിയിട്ടും എന്തുകൊണ്ട്‌ ശ്രീരാമന്‍ മരിക്കുന്നില്ല എന്ന്‌ നാം ചിന്തിക്കണം.

പണവും, സ്വാര്‍ത്ഥതയും ഇന്ന്‌ നമ്മെ നശിപ്പിക്കുകയാണ്‌. ഇതില്‍ നിന്ന്‌ കരകയറണമെങ്കില്‍ അദ്ധ്യാത്മികമായ ഉയര്‍ച്ച ഉണ്ടാകണം. മനുഷ്യന്‍ വികസിക്കണമെങ്കില്‍ അവന്റെ ഹൃദയമാണ്‌ ആദ്യം വികസിക്കേണ്ടത്‌. പള്ളിക്കല്‍ ദേവിക്ഷേത്രത്തിന്റെ ശ്രീകോവില്‍ ചെമ്പ്‌ പാകലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്കറ്റിംഗ്‌ സമ്പ്രദായത്തിലൂടെ പലരും മൈതാനത്ത്‌ ആളെ കൂട്ടുന്നു. എന്നാല്‍ ഹിന്ദുവിന്റേത്‌ ഇത്തരം കേന്ദ്രങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. മൈതാനത്ത്‌ എത്തുമ്പോള്‍ ഇന്ദ്രിയസുഖം മാത്രമാണ്‌ ലഭിക്കുന്നത്‌. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ലഭിക്കുന്നത്‌ അനുഭൂതി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമ ജീവിതത്തിന്റെ നട്ടെല്ലായ ക്ഷേത്രങ്ങള്‍ ഹിന്ദുവിന്റെ ആത്യാത്മിക പുരോഗതിയുടെ പണിശാല ആകുന്നത്‌ ഈ സങ്കല്‍പം കൊണ്ടാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സംഘടനാ പ്രസിഡന്റ്‌ അഡ്വ. ചന്ദ്രമോഹന്‍ അധ്യക്ഷനായിരുന്നു.

കൊല്ലം ശാന്താനന്ദാശ്രമത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ മതപാഠശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ലജ്പത്‌റായ്‌ മോഹന്‍, വൈസ്‌ പ്രസിഡന്റ്‌ സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തിനെത്തിയ വിശിഷ്ടാതിഥികളെ ഉദയന്‍കാവ്‌ ക്ഷേത്രത്തില്‍ വച്ച്‌ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. അവിടെ നിന്നും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവിക്ഷേത്രത്തിലെത്തിച്ചു. ചടങ്ങുകള്‍ക്ക്‌ സുരേഷ്കുമാര്‍, ഹരികുമാര്‍, കെ.?വി. സന്തോഷ്‌ ബാബു, വിക്രമന്‍പിള്ള, ദീപക്‌, ബിനീഷ്‌, സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.