Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അയ്യന്‍കാളി ജന്മദിനാഘഷങ്ങള്‍ക്ക് ഒരുക്കങ്ങളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 09:05 pm IST
in Kottayam

കോട്ടയം: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 151-ാം ജന്മദിനം അവിട്ടം തിരുനാള്‍ മഹോത്സവമായി വിപുലമായ പരിപാടികളോടെ 21ന് ആഘോഷിക്കും. 20ന് ഉച്ചക്ക് 2 ന് നാട്ടകം നാലാം നമ്പര്‍ ശാഖാ അങ്കണത്തില്‍നിന്നും ഘോഷയാത്ര ആരംഭിച്ച് ദിവന്‍കവല, കടുവാക്കുളം, പാക്കില്‍, നാട്ടകം, മറിയപ്പള്ളി വഴി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം സമ്മേളനഗരിയായ തിരുനക്കര മൈതാനിയില്‍ എത്തിച്ചേരും.

21ന് 2ന് പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ഘോഷയാത്ര ആരംഭിച്ച് തിരുനക്കര മൈതാനിയില്‍ എത്തിച്ചേരും. 5ന് ജന്മദിനസമ്മേളനം ആരംഭിക്കും. യൂണിയന്‍ പ്രസിഡന്റ് പി.റ്റി. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മഹാസഭ ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണവും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഭ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തും. വി.എന്‍. വാസവന്‍ മുതിര്‍ന്ന നേതാക്കളെ ആദരിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ ജന്മദിന സന്ദേശം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, സിഎസ്‌ഐ മദ്ധ്യകേരള ഇടവക ബിഷപ്പ് ഡോ. സാം മാത്യു, കോട്ടയം പുത്തന്‍ പള്ളി ഇമാം താഹാ മൗലവി, ചലച്ചിത്രസംവിധായകന്‍ സൂര്യദേവ, മഹസഭ വൈസ് പ്രസിഡന്റ്മാരായ പി.പി. സതീശന്‍, പി.എസ്. പ്രസാദ്, സെക്രട്ടറി ഡി.എം. ബാലകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍, പി. കരുണാകരന്‍ പരിപ്പ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അനീഷ തങ്കപ്പന്‍, കെ.യു. രഘു, യൂത്ത്‌മെന്റ് സംസ്ഥാന സെക്രട്ടറി, പി.ജി. അശോക് കുമാര്‍, സനീഷ് കെ. ജനാര്‍ദ്ദനന്‍, ശരത് കുമാര്‍ കെ.എസ്., സുമാ സുരേഷ്, ഷീലാ തഹ്കച്ചന്‍, എ.കെ. രാജന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.

കോട്ടയം: അഖില കേരല ചേരമര്‍ ഹിന്ദു മഹാസഭ ഇത്തിത്താനം 777-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 151-ാമത് ജന്മനക്ഷത്ര ദിനാഘോഷം 21ന് നടക്കും. രാവിലെ 8ന് ശാഖാ വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ പതാക ഉയര്‍ത്തും. 10ന് കെ.ജെ. ഇത്തിത്താനം നടത്തുന്ന പ്രഭാഷണം. 2ന് ശാഖാ പ്രസിഡന്റ് പി.കെ. കുഞ്ഞുമോന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ജന്മനക്ഷത്രദിന സമ്മേളനം കെ.കെ. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. സാംബവ മഹാസഭ ഇത്തിത്താനം ശാഖാ പ്രസിഡന്റ് ഭാസ്‌കരന്‍, എം.കെ. രാമചന്ദ്രന്‍, സുകുമാരന്‍ കണ്ണന്തറ, ഉണ്ണി പി.ജി., രാജു പുതുപ്പറമ്പ് എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.