Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഞ്ചാവ് വില്പന: വന്‍കിടക്കാരെ ഒഴിവാക്കിയുള്ള അന്വേഷണത്തില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 09:45 pm IST
inKottayam

എരുമേലി: കാലങ്ങളായി കഞ്ചാവ് വില്‍പന കേസില്‍ പിടിക്കപ്പെടുന്ന വമ്പന്മാരെ ഒഴിവാക്കി അന്വേഷണം നടത്തുന്ന എക്‌സൈസ് സംഘത്തിന്റെ നടപടിക്കെതിരെയാണ് വ്യാപകമായ ജനകീയ പ്രതിഷേധമുയരുന്നത്.

ഒഴക്കനാട് നിന്നും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച നിലയില്‍ 2.200 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പനച്ചിയില്‍ റാഷിക്കിനെ എക്‌സൈസ് സംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. എന്നാല്‍ കഞ്ചാവ് നല്‍കിയ ആളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പറയുമ്പോഴും കഞ്ചാവ് നല്‍കിയ ആളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു പറയുമ്പോഴും കഞ്ചാവ് വില്പന കേസിലെ വമ്പന്‍ നാട്ടില്‍ എക്‌സൈസിനെ നാണംകെടുത്തി വിലസുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

കഞ്ചാവ് കൈവശം വയ്‌ക്കുകയും വില്‍ക്കുകയും ചെയ്ത സംഭവത്തില്‍ പലതവണ പിടിക്കപ്പെട്ട ഇയാള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങുന്നതും നാട്ടുകാര്‍ തന്നെ പലപ്രാവശ്യം കണ്ടുകഴിഞ്ഞു.

വന്‍തോതില്‍ കൊണ്ടുവരുന്ന കഞ്ചാവ് വില്‍ക്കുന്നതും സൂക്ഷിക്കുന്നതും തന്ത്രപരമാണെന്ന് ബോദ്ധ്യമായിട്ടും എക്‌സൈസ് സംഘം മതിയായ നടപടി സ്വീകരിക്കുന്നില്ല. ഒരു കിലോ കഞ്ചാവില്‍ താഴെ കൈവശം വച്ച് പിടിച്ചാല്‍ നിയമവകുപ്പില്‍ ഇളവ് ലഭിക്കും. ഈ നിയമസാധുത മനസിലാക്കുന്ന ക്ചവടക്കാരന്‍ പല സ്ഥലങ്ങളിലായി സൂക്ഷിച്ചുവയ്‌ക്കുന്ന കഞ്ചാവില്‍ നിന്നും കൃത്യം 1 കിലോ മാത്രമാണ് വില്‍ക്കുവാന്‍ കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒഴുക്കനാട് വീട്ടില്‍ നിന്നും 2.200 കിലോ കഞ്ചാവ് പിടിച്ചത് വീട്ടിലുള്ളവരുടെ അറിവോയെയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ കഞ്ചാവ് ലഹരിയായി ഉപയോഗിക്കുന്നവരെ മാത്രം പിടിച്ച് ചോദ്യം ചെയ്ത് വിട്ടയയ്‌ക്കുന്ന രീതിയാണ് അന്വേഷണ സംഘത്തിനുമുളളത്. ഇന്നലെ ഇത്തരത്തില്‍ ഒരാളെ എക്‌സൈസും പൊലീസും ചേര്‍ന്ന് എരുമേലിയില്‍ നിന്നും പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പ്പനയ്‌ക്കിടെ വമ്പന്മാരും മൊത്ത വിതരണക്കാരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭ്യമാണെങ്കിലും ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അധികാരികള്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.