Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്മശാനത്തിന്റെ ശോച്യാവസ്ഥ: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 10:50 pm IST
in Ernakulam

മരട്‌: നഗരസഭയുടെ കീഴിലുള്ള ശാന്തിവനം പൊതുശ്മശാനത്തിന്റെ ശോചനീയാവസ്ഥക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ബിജെപി മരട്‌ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മരട്‌ നഗരസഭാ ഓഫീസിലേക്ക്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ശ്മശാനത്തില്‍ സംസ്കരിക്കാനായികൊണ്ടുവന്ന മൃതശരീരങ്ങള്‍ പാതി ദഹിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു പ്രതിഷേധം. സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹങ്ങളെ അപമാനിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നടപടിയാണ്‌ നഗരസഭാ ചെയര്‍മാനും ഭരണാധികാരികളും സ്വീകരിച്ചതെന്ന്‌ നഗരസഭാ ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍ പറഞ്ഞു.

ശ്മശാനത്തെ തകര്‍ക്കുവാനുള്ള ഗൂഡനീക്കത്തില്‍നിന്നും നഗരസഭയും കൗണ്‍സിലറും പിന്‍മാറണമെന്നും ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന ഭരണാധികാരികളുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന്‌ ബിജെപി മുന്നറിയിപ്പുനല്‍കി.

പ്രതിഷേധയോഗത്തില്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്‌ വി.ആര്‍.ശശി അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്‌ വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മുന്‍ സ്റ്റേറ്റ്‌ കൗണ്‍സില്‍ അംഗം കെ.കെ.മേഘനാഥന്‍, മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.സുബീഷ്‌, പി.എല്‍.വിജയന്‍ (ബിഎംഎസ്‌), മണ്ണൂര്‍ മോഹനന്‍ (ഹിന്ദുഐക്യവേദി) തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.നന്ദനന്‍ നന്ദി പറഞ്ഞു.

ശ്മശാനത്തിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ഇടതു സംഘടനകളും പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ കുറച്ചുകാലമായി പൊതുശ്മശാനം മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായിരുന്നെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. കരാറുകാരനും, ശ്മശാനം നടത്തിപ്പുകാരനും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ വീഴ്ചവരുത്തിയിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

India

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.