Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നൊരിമ്പുപയോഗിച്ചുള്ള മത്സ്യബന്ധനം: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 10:23 pm IST
in Ernakulam

മരട്‌: കായലുകളില്‍ നൊരിമ്പ്‌ (ഒതുക്കുവല- പടല്‍)ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായതിനെതുടര്‍ന്ന്‌ മത്സ്യതൊഴിലാളികള്‍ പ്രതിഷേധത്തില്‍ എറണാകുളം ജില്ലയിലെ കുമ്പളം, നെട്ടൂര്‍, പനങ്ങാട്‌, ചേപ്പനം, മരട്‌, തൃപ്പൂണിത്തുറ, ഉദയം പേരൂര്‍ മുളവുകാട്‌- താന്തോന്നി തുരുത്ത്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ മരകാമ്പുകള്‍ കുത്തി ഉണ്ടാക്കുന്ന നൊരിമ്പ്‌ ഉപയോഗിച്ച്‌ മത്സ്യബന്ധനം വര്‍ധിച്ചുവരുന്നത്‌. പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിനും മത്സ്യസമ്പത്തിനും ഭീഷണിയാണ്‌ ഈ രീതിയിലുള്ള മീന്‍പിടുത്തം.

നൊരിമ്പില്‍ കപ്പ, പിണ്ണാക്ക്‌ തുടങ്ങിയ തീറ്റകളിട്ടാണ്‌ മത്സ്യങ്ങളെ ആകര്‍ഷിക്കുന്നത്‌. ഇതിനകത്ത്‌ തമ്പടിക്കുന്ന ചെറുതും വലിതുമായ മത്സ്യങ്ങളെ ഒതുക്കുവലകള്‍ ഉപയോഗിച്ച്‌ ഒറ്റയടിക്ക്‌ കോരിയെടുക്കുന്നതാണ്‌ ഇതിന്റെ രീതി. ഇത്തരത്തിലുള്ള മത്സ്യബന്ധനം സംസ്ഥാനത്ത്‌ ഫിഷറീസ്‌ വകുപ്പ്‌ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌.

കൊച്ചിമേഖലയിലെ കായലുകളില്‍ നൊരിമ്പ്‌ ഉപയോഗിച്ചുള്ള മത്സ്യബന്ധനം അടുത്തകാലത്തായി വര്‍ധിച്ചുവരുന്നതായി വിവിധ മത്സ്യതൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ എറണാകുളം മേഖല ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കായലുകളില്‍ വ്യാപകമായതെരച്ചില്‍ നടത്തി നിരവധിന്നെരിമ്പുകള്‍ നീക്കം ചെയ്തു. പോലീസിന്റെ സഹായത്തോടെയാണ്‌ നെട്ടൂര്‍, പനങ്ങാട്‌, തൃപ്പൂണിത്തുറ, തേവര പ്രദേശങ്ങളില്‍ നിന്ന്‌ പതിനഞ്ചില്‍പരം നൊരിമ്പുകളാണ്‌ നീക്കം തെയ്തത്‌.

നൊരിമ്പ്‌ ഉപയോഗിച്ചുള്ള മത്സ്യബന്ധനം കായലുകളില്‍ അനുവദനീയമല്ലെന്ന്‌ ഫിഷറീസ്‌ ഇന്‍സ്പെക്ടര്‍ ഷാജി അറിയിച്ചു. ഇതിനായി ഒരുക്കിയിട്ടുള്ള പടലുകള്‍ അടിയന്തിരമായി നീക്കംചെയ്യണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജലാശയങ്ങളില്‍ ചെയ്യാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന്‌ എറണാകുളം മേഖലാ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.