Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടാവസ്ഥയില്‍ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ മുകളില്‍ വീഴാറായ ഫ്ലക്സ്‌ ബോര്‍ഡുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 07:12 pm IST
in Kollam

കൊട്ടിയം: കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ അപകടാവസ്ഥയിലായ ഷോപ്പിംഗ്‌ കോംപ്ലക്സിന്‌ മുകളില്‍ ഭയമുളവാക്കും വിധം വീഴാറായ കൂറ്റന്‍ഫ്ലക്സ്‌ ബോര്‍ഡുകളും.

അപകടസ്ഥിതി കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തധികൃതര്‍ മാസങ്ങളായി മൗനത്തില്‍.

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിെ‍ന്‍റ ഉടമസ്ഥതയിലുള്ളതാണ്‌ ടൗണിലെ മധ്യത്തുള്ള കണ്ണനല്ലൂര്‍ ഷോപ്പിംഗ്‌ കോംപ്ലക്സ്‌. കെട്ടിടം വന്‍ അപകടാവസ്ഥയിലായിട്ടും കച്ചവടക്കാരെ ഒഴിപ്പിച്ച്‌ ഇത്‌ പൊളിച്ചുനീക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്ന്‌ വ്യാപക പരാതിയുണ്ട്‌. കോംപ്ലക്സ്‌ പൊളിച്ചുമാറ്റിയാല്‍ പകരം ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക്‌ വേണ്ട പുതിയ കടകള്‍ കണ്ടെത്തി നല്‍കാന്‍ പഞ്ചായത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഷോപ്പിംഗ്‌ കോംപ്ലക്സ്‌ കെട്ടിടത്തിന്‌ മുകളില്‍ ആല്‍മരം വളരുകയും കെട്ടിടത്തിെ‍ന്‍റ പിറകുവശം ഇടിഞ്ഞുപൊളിഞ്ഞ്‌ നിലം പൊത്താറായ അവസ്ഥയിലുമാണ്‌. കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ കുണ്ടറ റോഡിലാണ്‌ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ സ്ഥിതി ചെയ്യുന്നത്‌. കോംപ്ലക്സിെ‍ന്‍റ മേല്‍ക്കൂരയാകെ പുല്ലുകള്‍ വളര്‍ന്ന നിലയിലാണ്‌. പബ്ലിക്‌ ലൈബ്രറിക്കടുത്തായുള്ള കോമ്പ്ലക്സിെ‍ന്‍റ പിറകുവശത്തെ കെട്ടിടങ്ങളാകട്ടെ ഏതുസമയവും നിലംപൊത്താവുന്ന നിലയിലുമാണ്‌. കണ്ണനല്ലൂരിലെ പബ്ലിക്‌ ലൈബ്രറി പരിസരത്തെ തിരക്കുള്ള സ്ഥലത്താണ്‌ അപകടകരമായ നിലയില്‍ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ മാസങ്ങളായി നിലകൊള്ളുന്നത്‌. വര്‍ഷങ്ങള്‍ പഴക്കമുള്ള ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌ തകര്‍ന്നുവീണാല്‍ വന്‍ അപകടം ഉണ്ടാകാനിടയുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇത്‌ ഉടന്‍ പൊളിച്ചുനീക്കി അപകടം ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.