Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്‌ നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌ ഇരുട്ടടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 06:35 pm IST
inErnakulam

മരട്‌: വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്നതിനിടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്‌ നിരക്കുകള്‍ കുത്തനെ കൂട്ടിയത്‌ ജനങ്ങള്‍ക്ക്‌ ഇരുട്ടടിയായി. രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും, വില്ലേജ്‌, താലൂക്ക്‌ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്കാണ്‌ ഫീസ്‌ നിരക്കുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചത്‌. രാഷ്‌ട്രീയ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന സമയം നോക്കിയാണ്‌ നിരക്കു വര്‍ധനവ്‌ പ്രഖ്യാപിച്ചത്‌ എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ എതിര്‍പ്പുകള്‍ ഉയരുകയോ ചെയ്തില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും അപേക്ഷ നല്‍കി ഫീസടക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുമ്പോഴാണ്‌ കൂട്ടിയ നിരക്കു കേട്ട്‌ ജനം അന്തം വിടുന്നത്‌.

വില്ലേജ്‌ ഓഫീസുകള്‍ വഴി സൗജന്യമായും അഞ്ചു രൂപ മാത്രം ഫീസ്‌ അടച്ചും വാങ്ങിയിരുന്ന ഇരുപതോളം സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ഇപ്പോള്‍ ചുരുങ്ങിയത്‌ 30 രൂപയെങ്കിലും ചെലവാക്കേണ്ട സ്ഥിതിയാണുള്ളത്‌. എറണാകുളം ഇ-ജില്ല ആയി പ്രഖ്യാപിച്ചതിനാലുള്ള ദുരിതമാണ്‌ ഏറെയും. അപേക്ഷകള്‍ സ്വീകരിക്കുന്നത്‌ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രമാണ്‌. രേഖകള്‍ സ്കാന്‍ ചെയ്യുന്നതിന്‌ പേജ്‌ ഒന്നിന്‌ 2 രൂപയാണ്‌ നിരക്ക്‌. അക്ഷയ കേന്ദ്രത്തിലെ സര്‍വ്വീസ്‌ ചാര്‍ജ്ജായി പത്തു രൂപ വേറെയും നല്‍കണം. സബ്‌ രജിസ്റ്റാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ്‌ നിരക്ക്‌ അഞ്ചിരട്ടിയോളമായാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. 15 വര്‍ഷത്തെ തെരച്ചില്‍ നടത്തി ബാധ്യതാ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുവാന്‍ അന്‍പതു രൂപ ഫീസ്‌ ഈടാക്കി വന്ന സ്ഥാനത്ത്‌ ആഗസ്റ്റ്‌ മുതല്‍ 270 എഴുപതു രൂപയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഈ ഒരിനത്തില്‍ മാത്രം 220 രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്‌.

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ്‌ കൂട്ടിയത്‌ ബിപിഎല്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കും ദുരിതമായിട്ടുണ്ട്‌. സര്‍ട്ടിഫിക്കറ്റുകളും മറ്റും ഫീസില്ലാതെയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചിരുന്നതെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനത്തിന്‌ ഇവര്‍ക്ക്‌ ഇളവ്‌ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.