Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പോലീസ്‌ വിവേചനം അവസാനിപ്പിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 08:23 pm IST
inKasargod

കാസര്‍കോട്‌: പക്ഷപാതപരമായി പെരുമാറുന്ന നടപടി പോലീസ്‌ അവസാനിപ്പിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി ആവശ്യപ്പെട്ടു. മുസ്ളിംലീഗിണ്റ്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി നിരപരാധികളെ പീഡിപ്പിക്കുകയാണ്‌ പോലീസ്‌. പരാതിക്കാരായ വിദ്യാര്‍ത്ഥികളെയടക്കം അന്വേഷണത്തിണ്റ്റെ മറവില്‍ ദിവസം മുഴുവന്‍ സ്റ്റേഷനില്‍ തടഞ്ഞുവയ്‌ക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങള്‍ അക്രമിച്ച കേസുകള്‍ അട്ടിമറിക്കാന്‍ പരാതിക്കാരെയും സാക്ഷികളേയും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരോധനാജ്ഞ ലംഘിച്ച്‌ പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ കഴിഞ്ഞ ൨൨ന്‌ ചേര്‍ന്ന ജില്ലാതല സമാധാന യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ബോവിക്കാനം ഉള്‍പ്പെടെ പോലീസിണ്റ്റെ സാന്നിദ്ധ്യത്തില്‍ തന്നെ നടന്ന പ്രകടനത്തിനെതിരെ പെറ്റിക്കേസുപോലും എടുത്തില്ല. പുതുതായി നിയമിക്കപ്പെട്ട ജില്ലാ പോലീസ്‌ മേധാവി നിക്ഷിപ്ത താത്പര്യക്കാരായ ചില പോലീസുകാരുടെ ഉപജാപകവൃന്ദത്തില്‍പ്പെട്ട്‌ മുന്‍വിധിയോടെയാണ്‌ പെരുമാറുന്നത്‌. അന്വേഷണത്തിണ്റ്റെ പേരില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സാധാരണ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുപോലും ഈ വിവരങ്ങള്‍ ലഭിക്കുകയും അവര്‍ ഇതുപയോഗിച്ച്‌ ബ്ളാക്ക്മെയില്‍ നടത്തുകയും ചെയ്യുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ ഇത്‌. പ്രതികളുടെ മതം നോക്കി നിരപരാധികളായവരെപ്പോലും ക്രൂരമായി മര്‍ദ്ദിക്കുന്നു. ഇതിന്‌ പ്രത്യേക പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫേസ്ബുക്കില്‍ വര്‍ഗ്ഗീയം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടിയിലും വിവേചനമാണ്‌. തന്നെയും ബന്ധുക്കളേയും ഫേസ്ബുക്കില്‍ അപമാനിക്കുന്നത്‌ ചൂണ്ടിക്കാട്ടി ബിജെപി നേതാവ്‌ മാസങ്ങള്‍ക്കുമുമ്പ്‌ കാസര്‍കോട്ടെ ഡിവൈഎസ്പിക്ക്‌ നേരിട്ട്‌ നല്‍കിയ പരാതിയില്‍ പ്രതികളെ പിടികൂടിയില്ല. ഏതാനും ദിവസങ്ങളായി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിലും നടപടിയില്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ പരാതികള്‍ അവഗണിക്കുകയാണ്‌. സമാധാന കമ്മറ്റിയോഗത്തില്‍ ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടുവെന്നും ജില്ലാ പ്രസിഡണ്ട്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.