Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ധനലക്ഷ്മി ബാങ്ക്‌: പൊരുത്തക്കേടുകള്‍ പരിഹരിക്കണമെന്ന്‌ ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:58 pm IST
in Ernakulam

കൊച്ചി: ധനലക്ഷ്മിബാങ്കിലെ ജീവനക്കാരുടെ എണ്ണവും ഓഫീസര്‍മാരുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്‌ പരിഹരിക്കുന്നതിനായി നടപടിയെടുക്കണമെന്ന്‌ ബിഎംഎസ്‌ അഖിലേന്ത്യാ ഡെപ്യൂട്ടി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ബി.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ധനലക്ഷ്മിബാങ്ക്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍ (എന്‍ഒബിബ്ല-ബിഎംഎസ്‌) അഖിലേന്ത്യാ എക്സിക്യൂട്ടീവ്‌ കമ്മറ്റി മീറ്റിംഗ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും തമ്മിലുള്ള അനുപാതം 3:1 എന്നിരിക്കെ ധനലക്ഷ്മി ബാങ്കില്‍ അത്‌ 1:4 ആണ്‌. അതായത്‌ ഒരു ക്ലര്‍ക്കിന്‌ 4 ഓഫീസര്‍ വീതം. ഈ അപകടകരമായ അവസ്ഥ തരണം ചെയ്യാന്‍ ബാങ്കില്‍ നിലവിലുള്ള മുഴുവന്‍ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ കുറവുമൂലം ഇടപാടുകാര്‍ക്കുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും ഇത്‌ പരിഹാരമാകും. അഖിലേന്ത്യാ തലത്തില്‍ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച സമയബന്ധിതമായി നടത്തുന്നതിനും ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

ബിഎംഎസ്‌ സംസ്ഥാന അധ്യക്ഷന്‍ എം.പി.ഭാര്‍ഗവന്‍, ഖജാന്‍ജി വി.രാധാകൃഷ്ണന്‍, കേരളാ പ്രദേശ്‌ ബാങ്ക്‌ വര്‍ക്കേഴ്സ്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ വി.ബി.അനന്തനാരായണന്‍, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ധനലക്ഷ്മി ബാങ്ക്‌ ഓഫീസേഴ്സ്‌ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കൈലാസ്നാഥന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ധനലക്ഷ്മി ബാങ്ക്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വിനോദ്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രകാശ്‌ സ്വാഗതവും പി.എ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.