Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍ ജെഫ്‌ ബെസോസ്‌ വാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:32 pm IST
in World

വാഷിങ്ങ്ടണ്‍: ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ദിന പത്രങ്ങളിലൊന്നായ വാഷിങ്ങ്ടണ്‍ പോസ്റ്റ്‌ ഇനി പുതിയ ഉടമയ്‌ക്കു കീഴില്‍. ഇന്റര്‍നെറ്റ്‌- ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ കമ്പനിയായ ആമസോണ്‍ ഡോട്ട്‌ കോം ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ ജെഫ്‌ ബെസോസ്‌ അമേരിക്കന്‍ പത്രഭീമനെ വാങ്ങുമെന്ന്‌ ഉറപ്പായി. 250 ദശലക്ഷം ഡോളറിനാണ്‌ ബെസോസ്‌ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്‌. ഇതോടെ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ തലപ്പത്ത്‌ ഗ്രഹാം കുടുംബത്തിന്റെ എട്ടു പതിറ്റാണ്ടു നീണ്ട സാരഥ്യത്തിന്‌ അന്ത്യമാവും. 1933ലായിരുന്നു ഗ്രഹാം കുടുംബം പത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്‌. വരുമാനത്തിലും ഓഹരിമൂല്യത്തിലും ഉണ്ടായ വന്‍ ഇടിവ്‌ പത്രത്തെ വില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയായിരുന്നു.

വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍ വാങ്ങാനായത്‌ വ്യക്തിപരമായ നേട്ടമായി വിശേഷിപ്പിച്ച ബെസോസ്‌ പത്രത്തിന്റെ പ്രൗഢപാരമ്പര്യം നിലനിര്‍ത്തുമെന്ന്‌ ജീവനക്കാര്‍ക്കും വായനക്കാര്‍ക്കും ഉറപ്പുകൊടുത്തു.

അതേസമയം, അച്ചടി മാധ്യമ രംഗത്തെ പ്രതിസന്ധിയാണ്‌ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ കൈമാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ പത്രമാധ്യമ മേഖലയില്‍ ഈ അടുത്തകാലത്തു നടക്കുന്ന രണ്ടാമത്തെ വലിയ വില്‍പ്പനയാണിത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ കീഴിലെ ബോസ്റ്റണ്‍ ഗ്ലോബ്‌ എന്ന ദിനപത്രത്തെ നേരത്തെ വിറ്റിരുന്നു.

വില്‍പ്പനയിലും പരസ്യവരുമാനത്തിലും കനത്ത തിരിച്ചടി നേരിടവെ നില്‍ക്കള്ളിയില്ലാത്ത മാനേജ്മെന്റുകള്‍ പുതിയ വഴികള്‍ തേടുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.