Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാന്‍സറുണ്ടാക്കുന്ന ജീനുകളെ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:31 pm IST
in World

വാഷിംഗ്ടണ്‍: മുതിര്‍ന്നവരുടെ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറിന്‌ കാരണമായ 18 ജീനുകളെ തിരിച്ചറിഞ്ഞതായി പഠനം. കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഹെര്‍ബര്‍ട്ട്‌ ഇര്‍വിംഗ്‌ കോംപ്രിഹെന്‍സീവ്‌ കാന്‍സര്‍ സെന്ററാണ്‌ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

ക്യാന്‍സറിന്റെ ശസ്ത്രക്രിയ ജീനുകളുമായി ബന്ധപ്പെട്ടാണ്‌ ഇതിന്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. ഈ സക്രിയ ജീനുകളെ നിഷ്ക്രിയമാക്കിയാല്‍ ക്യാന്‍സറിനെ കീഴടക്കാനാവുമെന്ന്‌ കരുതുന്നതായി കൊളംബിയ മെഡിക്കല്‍ സെന്ററിലെ പ്രൊഫസര്‍ അന്റോണിയോ ഇവാറോണ്‍ പറയുന്നു. അതിനാല്‍ ചികിത്സക്ക്‌ പറ്റിയ ഈ സക്രിയ ജീനുകളാണ്‌. ഈ രീതിയിലുള്ള 18 തരം ജീനുകളെയാണ്‌ ഗവേഷകസംഘം തിരിച്ചറിഞ്ഞിട്ടുള്ളത്‌.

ബ്രെയിന്‍ ക്യാന്‍സറിന്റെ പ്രാരംഭഘട്ടത്തിലുള്ള ജീനുകളാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക്‌ ചികിത്സ നിശ്ചയിക്കാനാവുമെന്ന്‌ ഗവേഷകസംഘം വിലയിരുത്തുന്നു.

തിരിച്ചറിയപ്പെട്ട അറുപത്‌ ശതമാനത്തിലധികം സക്രിയ ജീനുകളാണ്‌ പ്രാരംഭഘട്ടത്തിലുള്ള ബ്രെയിന്‍ക്യാന്‍സര്‍ രോഗികളില്‍ കണ്ടെത്തിയത്‌. ഈ രോഗികളെ ഗവേഷകസംഘം പ്രത്യേക നിരീക്ഷണത്തിന്‌ വിധേയമാക്കി.

പ്രാരംഭഘട്ടത്തിലുള്ള രോഗികളിലെ സക്രിയ ജീനുകള്‍ 140 ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്ക്രിയമാകുന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അതുവരെ നിഷ്ക്രിയമായിരുന്ന ജീനുകള്‍ ഇതിനുശേഷം സക്രിയമാകുന്നതും ഗവേഷകസംഘം കണ്ടെത്തി. അതിനാല്‍ സക്രിയമായതും അല്ലാത്തതുമായ ജീനുകളെ ഒരുപോലെ ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ്‌ അവലംബിക്കേണ്ടത്‌. ഇതിന്‌ മികച്ച ചികിത്സാരീതിയാണ്‌ സ്വീകരിക്കേണ്ടതെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

India

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

Kerala

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.