Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 08:45 pm IST
in Kollam

കൊല്ലം: എള്ളും പൂവുമര്‍പ്പിച്ച്‌ പിതൃക്കളുടെ മോക്ഷത്തിനായി സ്നാന ഘട്ടങ്ങളില്‍ മുങ്ങി നിവര്‍ന്ന്‌ മനസും ശരീരവും പരിശുദ്ധമാക്കി പതിനായിരങ്ങളുടെ മഹാതര്‍പ്പണം. ജില്ലയിലെ പ്രധാന തീര്‍ത്ഥഘട്ടങ്ങളായ തിരുമുല്ലവാരം, അഷ്ടമുടി, ശാസ്തംകോട്ട ശാസ്താക്ഷേത്രകടവ്‌, കുളത്തൂപ്പുഴ, മുണ്ടയ്‌ക്കല്‍ പാപനാശനം തുടങ്ങി എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. മണ്‍മറഞ്ഞു പോയ പൂര്‍വികര്‍ക്ക്‌ ഓര്‍മ്മകള്‍ കൊണ്ടൊരു തര്‍പ്പണം. പൂര്‍വപുണ്യങ്ങള്‍ക്ക്‌ തിലോദകമര്‍പ്പിച്ച്‌ ഭക്തലക്ഷങ്ങള്‍ക്ക്‌ സായൂജ്യം. കര്‍ക്കിടകവാവ്‌ ദിവസമായ ഇന്നലെ ജില്ലയിലെ തീര്‍ത്ഥഘട്ടങ്ങളെല്ലാം ഭക്തജനസാഗരമായി.

വിശ്വഹിന്ദു പരിഷത്ത്‌, ശ്രീനാരായണ ഗുരുദേവസമിതി, ശ്രീഗുരുജി സാംസ്കാരികവേദി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഭക്തസഹസ്രങ്ങള്‍ക്ക്‌ ആശ്രയമായി.

വിശ്വഹിന്ദുപരിഷത്ത്‌ കൊല്ലം ജില്ലാ സേവാവിഭാഗിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്താണ്‌ ബലിതര്‍പ്പണം നടന്നത്‌. ഒരേസമയം 500 പേരാണ്‌ വിശാലമായ പന്തലില്‍ ബലിതര്‍പ്പണം നടത്തിയത്‌.

അമ്പതില്‍പ്പരം മാതൃശക്തി പ്രവര്‍ത്തകരടക്കം ഇരുനൂറോളം സന്നദ്ധ പ്രവര്‍ത്തകരെയും വിഎച്ച്പി സജ്ജമാക്കിയിരുന്നു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ നിന്നും അഖില കേരള പുരോഹിത പരിഷത്തിലെ തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തിലാണ്‌ കര്‍മ്മങ്ങള്‍ നടന്നത്‌. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ത്രിവേണി സംഗമത്തില്‍ കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. വീരഭദ്രസ്വാമി ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ അറബിക്കടലും അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന അഷ്ടമുടി ത്രിവേണി സംഗമത്തിലാണ്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്‌.

കര്‍ക്കിടക വാവിനോടനുബന്ധിച്ച്‌ കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിനായി ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. വിശ്വഹിന്ദു പരിഷത്ത്‌ അര്‍ച്ചക പുരോഹിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ്‌ പ്രധാനമായും ചടങ്ങുകള്‍ നടന്നത്‌. ഒരേ സമയം 500 പേര്‍ക്ക്‌ ഇരുന്ന്‌ കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള വിശാലമായ പന്തലും സ്ത്രീകള്‍ക്ക്‌ വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിരാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ തിരക്കായിരുന്നു.

പുനലൂര്‍: പിതൃസ്മരണയില്‍ മനം നിറച്ച്‌ കിഴക്കന്‍ മേഖലയിലെ തീര്‍ത്ഥ ഘട്ടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക്‌ ആയിരങ്ങള്‍ ഒഴുകിയെത്തി. കിഴക്കന്‍ ജലപാതങ്ങളായ കുറ്റാലം, ഐന്തരുവി, പാലരുവി, അച്ചന്‍കോവില്‍, ആര്യങ്കാവ്‌, കുളത്തൂപ്പുഴ ക്ഷേത്രക്കടവുകള്‍, നദീതീരങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകളില്‍ ബലിതര്‍പ്പണം, തിലഹോമം എന്നിവ ആചാര്യവിധി പ്രകാരം തന്നെ നടന്നു. പുനലൂര്‍ നഗരസഭ സ്നാനഘട്ടത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കാളികളായി. കനത്ത മഴയ അവഗണിച്ചും കല്ലടയാറ്റില്‍ ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക്‌ എല്ലാ സൗകര്യവും സജ്ജമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.