Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹസന്‍ റൂഹാനി സത്യപ്രതിജ്ഞ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 09:34 pm IST
inWorld

ടെഹ്‌റാന്‍: ഹസന്‍ റൂഹാനി ഇറാന്റെ ഏഴാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ പരിഷ്ക്കരണവാദിയായ റൂഹാനിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയാണ്‌ ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങിനെത്തിയത്‌. ഇറാന്റെ പരമോന്നതനേതാവ്‌ ആയത്തൊള്ള അലി ഖമേനിയുടെ അംഗീകാരപ്രഖ്യാപനത്തെത്തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തി റൂഹാനി ഖമേനിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

ജറുസലേമില്‍ പലസ്തീനികള്‍ക്കുള്ള അധികാരത്തെക്കുറിച്ച്‌ ഖമോ നി റൂഹാനിയുമായി ചര്‍ച്ച നടത്തി. അടിച്ചമര്‍ത്തലിനും അരാജകത്തത്തിനുമെതിരെ പോരാടണണമെന്ന്‌ അദ്ദേഹം റൂഹാനിയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ നേടിയാണ്‌ ഹസന്‍ റൂഹാനി ഇറാന്റെ പ്രസിഡന്റ്‌ പദവിയിലെത്തി യത്‌. ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിശിത വിമര്‍ശനത്തിന്‌ പാത്രമായ ഇറാന്റെ നയതന്ത്രബന്ധങ്ങള്‍ നന്നാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ്‌ ഹസന്‍ റൂഹാനി എന്ന 64കാരനില്‍ നിക്ഷിപ്തമായിരിക്കുന്നത്‌. ആണവപരീക്ഷണങ്ങളുടെ പേരിലുള്ള ഉപരോധങ്ങളില്‍ നിന്ന്‌ രാജ്യത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും റുഹാനി വ്യക്തമാക്കിയിട്ടുണ്ട്‌.

അഹമ്മദി നെജാദിന്റെ പിന്‍ഗാമിയായി എത്തിയ മുസ്ലീം ലോകത്തിന്‌ ഇസ്രായേല്‍ ഒരു മുറിവാണെന്നും അത്‌ നീക്കം ചെയ്യണമെന്നും അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇത്‌ വിവാദമായതോടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷനുകള്‍ പ്രസ്താവന നിഷേധിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുമെന്ന്‌ റൂഹാനി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 2002 ല്‍ റൂഹാനി ഇന്ത്യ സന്ദര്‍ശിച്ചിട്ടുമുണ്ട്‌.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതന്റെ ഭാഗമായാണ്‌ ഉപരാഷ്‌ട്രപതി പ്രത്യേക വിമാനത്തില്‍ ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയത്‌.

മുമ്പ്‌ ഇറാനിലെ ഇന്ത്യന്‍ അംബാസിഡറായും ഹമീദ്‌ അന്‍സാരി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി തുടങ്ങിയവരും റൂഹാനിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.