Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എല്ലാ പഞ്ചായത്തിലും മാവേലിസ്റ്റോര്‍ തുടങ്ങുമെന്ന്‌ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:13 pm IST
inErnakulam

കൊച്ചി: സപ്ലൈകോ വില്‍പ്പനശാലകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും രണ്ടുവര്‍ഷത്തിനുള്ളില്‍ മാവേലിസ്റ്റോര്‍ ആരംഭിക്കുമെന്ന്‌ ഭക്ഷ്യ സിവില്‍ സപ്ലൈസ്മന്ത്രി അനൂപ്‌ ജേക്കബ്ബ്‌ അവകാശപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനുള്ള സ്ഥലസൗകര്യം ലഭ്യമാക്കും. 10 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള മാവേലിസ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളോ പീപ്പിള്‍ ബസാറോ ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം-റംസാന്‍ വിപണനമേളയുടെ ഭാഗമായുള്ള മെട്രോ പീപ്പിള്‍ ബസാര്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിപണിയിലെ വില നിയന്ത്രണം ഫലപ്രദമാക്കുന്നതിനാണ്‌ സബ്സിഡി നിരക്കുകള്‍ സപ്ലൈകോ പുതുക്കി നിശ്ചയിച്ചത്‌. സബ്സിഡി നിരക്കില്‍ കൂടുതല്‍ അളവ്‌ സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഇതിലുടെ സാധിക്കും. സബ്സിഡി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചശേഷവും 40 ശതമാനം വിലക്കുറവ്‌ നല്‍കിയാണ്‌ സപ്ലൈകോ സാധനങ്ങള്‍ നല്‍കുന്നത്‌. കിലോഗ്രാമിന്‌ 37 രൂപ മുതല്‍ 29 രൂപ വരെ പൊതുവിപണിയില്‍ വിലയുള്ള അരിയാണ്‌ സപ്ലൈകോ 21 രൂപക്ക്‌ നല്‍കുന്നത്‌. 36000 മെട്രിക്‌ ടണ്‍ അരി ഓണക്കാലത്ത്‌ സപ്ലൈകോ വിപണിയിലെത്തിക്കും. വിലക്കയറ്റമില്ലാത്ത ഓണം-റംസാന്‍ ഉത്സവകാലമായിരിക്കും ഇത്തവണത്തേതെന്ന്‌ അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 15 വരെ മെടോ പിപ്പിള്‍ ബസാര്‍ നീണ്ടുനില്‍ക്കും. രാജ്യാന്തര സ്റ്റേഡിയത്തില്‍ 6500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ്‌ മെടോ പീപ്പിള്‍ ബസാര്‍ ഒരുക്കിയിട്ടുള്ളത്‌. ഫെയറില്‍ 13 നിത്യോപയോഗ വസ്തുക്കള്‍ സബ്സിഡി നിരക്കിലും മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും ലഭിക്കും.

ജയ, കുറുവ, മട്ട, പച്ചരി എന്നീ അരി ഇനങ്ങള്‍ കിലോക്ക്‌ 21 രൂപയ്‌ക്ക്‌ മെട്രോഫെയറില്‍ ലഭിക്കും. മറ്റ്‌ സബ്സിഡി സാധനങ്ങളുടെ കിലോഗ്രാം വില ഇപ്രകാരമാണ്‌. പഞ്ചസാര-26, ചെറുപയര്‍ – 55, ഉഴുന്ന്‌ -42, വന്‍കടല-45, വന്‍പയര്‍-35, തുവരപ്പരിപ്പ്‌-45, മുളക്‌-?55, മല്ലി-60, വെളിച്ചെണ്ണ-62. ഇവ കൂടാതെ മറ്റ്‌ സാധനങ്ങളും വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. നിത്യോപയോഗ വസ്തുക്കള്‍ക്ക്‌ പുറമേ ഹോര്‍ടികോര്‍പ്പ്‌ സഹകരണത്തോടെയുള്ള പച്ചക്കറിസ്റ്റാള്‍ മെട്രോഫെയറില്‍ ഉണ്ടാകും. 20 ശതമാനം വിലക്കുറവില്‍ ഇവിടെ പച്ചക്കറികള്‍ ലഭിക്കും.

ബസാറിെ‍ന്‍റ ഉദ്ഘാടനച്ചടങ്ങില്‍ എക്സൈസ്മന്ത്രി കെ.ബാബു മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡൊമിനിക്‌ പ്രസേ‍ന്‍റഷന്‍ എം.എല്‍.എ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.ലൂഡി ലൂയിസ്‌ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, ജില്ല പഞ്ചായത്ത്‌ വൈസ്പ്രസിഡനൃ ബിന്ദു ജോര്‍ജ്ജ്‌, നഗരസഭാ കൗണ്‍സിലര്‍ ആഗിടീച്ചര്‍, വിന്‍സനൃ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ സി.എം.ഡി ശ്യാം ജഗന്നാഥന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ജേക്കബ്ബ്‌ ജോസഫ്‌ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.