Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരട്‌ നഗരസഭയില്‍ എ ക്കെതിരെ ഐയുടെ അണിയറ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:12 pm IST
in Ernakulam

മരട്‌: സംസ്ഥാന രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസ്‌ ഗ്രൂപ്പുപോരിന്റെ അലയൊലികള്‍ പ്രാദേശികതലങ്ങളിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ മരട്‌ നഗരസഭയില്‍ ഭരണം നടത്തുന്ന എ വിഭാഗത്തിനെതിരെ ഐ ഗ്രൂപ്പ്‌ അണിയറനീക്കം ശക്തമാക്കി. മുന്‍ ധാരണപ്രകാരം നഗരസഭയില്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനം തങ്ങള്‍ക്ക്‌ ലഭിക്കണമെന്നാണ്‌ ഐ വിഭാഗത്തിന്റെ പുതിയ അവകാശവാദം. നഗരസഭാ ഭരണം രണ്ടരവര്‍ഷം പിന്നിട്ടിരിക്കുകയാണ്‌. എ വിഭാഗത്തിലെ അജിതാ നന്ദകുമാറാണ്‌ ഇപ്പോള്‍ വൈസ്‌ ചെയര്‍മാന്‍ പേഴ്സണ്‍ സ്ഥാനത്ത്‌.

മുഖ്യമന്ത്രിയുടെ വലംകൈയ്യായ മന്ത്രി കെ.ബാബുവിന്റെ നിയന്ത്രണത്തിലാണ്‌ മരടിലെ ഇപ്പോഴത്തെ നഗരസഭ ഭരണം. ഐ വിഭാഗത്തില്‍ ഭരണത്തില്‍ കാര്യമായ പങ്കില്ല. പ്രധാനസ്ഥാനങ്ങളിലെല്ലാം എ വിഭാഗത്തുള്ളവരാണ്‌ ഇരിപ്പുറപ്പിച്ചിരിക്കുന്നത്‌. ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ ഗ്രൂപ്പുകള്‍ക്കുപരി പൊതുവെ ഏവര്‍ക്കും സ്വീകാര്യനാണെങ്കിലും ഭരണത്തിന്റെ നിയന്ത്രണം മന്ത്രിബാബുവിന്റെ അനുയായികളാണ്‌ കയ്യാളുന്നത്‌. എതിര്‍ചേരിക്ക്‌ ഇഷ്ടമല്ലാത്തതും ഇതുതന്നെയാണെന്നാണ്‌ പുറത്തുവരുന്ന സുചനകള്‍.

ജില്ലയില്‍ പലതദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഗ്രൂപ്പു വടംവലിമൂലം കോണ്‍ഗ്രസിന്‌ ഭരണം നഷ്ടപ്പെട്ടുവരികയാണ്‌. അവസരം മുതലെടുത്ത്‌ ഇടതുപക്ഷമാണ്‌ മിക്കസ്ഥലങ്ങളിലും ഐ വിഭാഗത്തിന്‌ ഭരണം പിടിക്കാന്‍ പിന്‍തുണ നല്‍കുന്നത്‌. മരടിലും ഈ വഴിക്കുതന്നെ കാര്യങ്ങള്‍ നീക്കാനാണ്‌ അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നതാണ്‌ സൂചന.

ഇടതുപക്ഷത്തിന്‌ 10 കൗണ്‍സിലര്‍മാരാണ്‌ നഗരസഭയിലുള്ളത്‌. ഭരണപക്ഷമായ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫിനാകട്ടെ 23 അംഗങ്ങളും. ഇതില്‍ എഴോളം കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഐവിഭാഗംത്തോടൊപ്പം നില്‍ക്കുന്നവരാണെന്ന്‌ പറയപ്പെടുന്നത്‌. അങ്ങിനെയെങ്കില്‍ ഇടതിന്റെ പിന്‍തുണയോടെ ഈ ഗ്രൂപ്പിന്‌ നഗരസഭാ ഭരണത്തില്‍ അധിപത്യം ഉറപ്പിക്കാന്‍ എളുപ്പമാണെന്നാണ്‌ കണകുകൂട്ടല്‍. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മുതലെടുക്കാനുള്ള ഈ അവസരം ഇടതുപക്ഷം പാഴാക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.