Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തലചായ്‌ക്കാനിടം തേടി ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:11 pm IST
inKollam

ചാത്തന്നൂര്‍: കാരുണ്യമുറന്നൊഴുകുന്ന റംസാന്‍ മാസത്തില്‍ തല ചായ്‌ക്കാന്‍ ഒരിടം ഇല്ലാതെ ഒരു കുടുംബം. ഭാര്യക്കും മൂന്ന്‌ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമൊപ്പം ഷമീര്‍ എന്ന ഇരുപത്തേഴുകാരന്‍ അലയാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. പകല്‍ സമയത്ത്‌ റോഡിനരികിലോ കടത്തിണ്ണയിലോ കഴിച്ചുകൂട്ടുന്ന ഈ കുടുംബം രാത്രിയായാല്‍ അന്തിയുറങ്ങാന്‍ കൂട്ടകാരുടെയോ നാട്ടുകാരുടെയോ സഹായം തേടുകയാണ്‌.

ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത്‌ മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക്‌ നിവേദനം കൊടുത്തു കഴിഞ്ഞു. ഇനി എന്തെന്നാലോചിച്ച്‌ മുകളില്‍ ആകാശവും താഴെ ഭൂമിയുമായി മഴയും വെയിലും പട്ടിണിയും സഹിച്ച്‌ വയര്‍ മുറുക്കിയുടുത്ത്‌ കടത്തിണ്ണകളില്‍ നിന്ന്‌ കടത്തിണ്ണകളിലേക്ക്‌ മാറി മാറി താമസിക്കുകയാണ്‌ ഇവര്‍.

ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ അന്‍സീര്‍ മന്‍സിലില്‍ ഫസലുദീന്റെ മകനാണ്‌ ഷമീര്‍. വീടോ ഒരു തുണ്ട്‌ ഭൂമിയോ ഇല്ലാതെ ഷെമീര്‍ ഭാര്യ ഹസീനയെയും മക്കളായ ഷഹനാസ്‌, യുസുഫ്‌, സുല്‍ത്താന എന്നിവരെയും കൊണ്ടാണ്‌ കടത്തിണ്ണകളില്‍ കഴിയുന്നത്‌. ആദിച്ചനല്ലൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടയിലാണ്‌ ഷമീറിന്‌ അപകടം ഉണ്ടാവുന്നത്‌. അപകടത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ്‌ ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. തലയ്‌ക്കേറ്റ ക്ഷതം കാരണം കേള്‍വിശക്തി കുറഞ്ഞു. ചെവിയില്‍ നിന്ന്‌ ഇപ്പോഴും രക്തവും പഴുപ്പും ഒലിച്ചിറങ്ങുന്നു. വലതു കൈക്കും കാലിനും സ്വാധീനക്കുറവും ഓര്‍മ്മയില്ലായ്‌മയും ഇപ്പോഴും അലട്ടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ ആയിരുന്നു. എന്നിട്ടും പൂര്‍ണമായും സുഖമായില്ല. ചികിത്സയ്‌ക്കായി ഉണ്ടായിരുന്ന ഭൂമി വില്‍ക്കേണ്ടിവന്നു. രോഗങ്ങള്‍ തളര്‍ത്തിക്കളഞ്ഞ ഈ യുവാവ്‌ ഇനി കയറി ഇറങ്ങാന്‍ ഓഫീസുകള്‍ ഇല്ല.

മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലത്ത്‌ വച്ചു നേരിട്ടു നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി തന്നെ 25000 രൂപ അനുവദിച്ചു എന്ന്‌ ഷമീറിനെ അറിയിച്ചിരുന്നെങ്കിലും ഒരു രൂപയുടെ ധന സഹായമോ വസ്തുവോ വീടോ നല്‍കുന്നതിനു ജില്ല ഭരണ കൂടാമോ പഞ്ചായത്ത്‌ ഭരണ കൂടാമോ ഇത്‌ വരെ തയയാറായിട്ടില്ല.

ഷമീറിന്റെ ഭാര്യ ഹസീനയ്‌ക്ക്‌ തൊഴിലുറപ്പില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരും പരിചയക്കാരും കൊടുക്കുന്ന ചെറിയ സഹായങ്ങളും ആണ്‌ ആകെയുള്ള വരുമാനം.

കുടുംബത്തില്‍ നിന്നും പള്ളിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിരിക്കുകയാണ്‌. പള്ളിക്കാരില്‍ നിന്നും കുടുംബക്കാരില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ കഴിയുകയാണ്‌ ഇവര്‍. റംസാന്‍ മാസം ആയിട്ട്‌ പോലും പള്ളി കമ്മറ്റികാര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന്‌ നാട്ടുകാരും കൂട്ടുകാരും പറയുന്നു എത്ര നാള്‍ ഇ കുട്ടികളും ആയി ഇങ്ങനെ കഴിയും എന്ന്‌ ഷമീറിന്‌ ഒരുപിടിയും ഇല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.