Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രണ്ടുദിവസമായി ഓടി നടന്ന എരുമയെ നാട്ടുകാര്‍ പിടിച്ചുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:10 pm IST
in Kollam

പുനലൂര്‍: നാട്ടുകാരെ കബളിപ്പിച്ച്‌ കഴിഞ്ഞ രണ്ടുദിവസമായി പിടിതരാതെ പുനലൂരിലും പരിസര പ്രദേശങ്ങളിലും ഓടിനടന്ന എരുമയെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ പിടിച്ചുകെട്ടി. റെയില്‍വേ സ്റ്റേഷന്‌ സമീപം തെങ്ങുതറ ഭാഗത്ത്‌ നിന്നാണ്‌ ഇന്നലെ രാവിലെ എരുമയെ നാട്ടുകാര്‍ പിടികൂടിയത്‌. കഴിഞ്ഞ രണ്ടു ദിവസമായി എരുമ ഈ പ്രദേശത്ത്‌ ചുറ്റിക്കറങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ ആക്രമിക്കാന്‍ ചെന്നതോടെയാണ്‌ വിരണ്ടോടിയത്‌. തുടര്‍ന്ന്‌ എരുമ തൊട്ടടുത്തുള്ള ചതുപ്പിനകത്തിറങ്ങി. നാട്ടുകാര്‍ എരുമയെ പിടിച്ചുകെട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ വിവരം ഫയര്‍ഫോഴിസിനെ അറിയിച്ചു.

ഉടന്‍തന്നെ ഫയര്‍ഫോഴ്സ്‌ എത്തിയെങ്കിലും ഒരുമണിക്കൂറോളം എരുമ ഓട്ടം തുടര്‍ന്നു. എരുമയെ പിടിക്കുന്നതിനായി കയറിടുമ്പോള്‍ തെന്നിമാറിയതിനാല്‍ ശ്രമം പരാജയപ്പെട്ടു.

ആരും അതിനടുത്തേക്കു പോയില്ലെങ്കിലും കമ്പുകള്‍ ഉപയോഗിച്ച്‌ എറിഞ്ഞതിനാല്‍ എരുമ വീണ്ടും പ്രദേശം മുഴുവന്‍ ഓടി. ഇതിനെ തുടര്‍ന്ന്‌ ഫയര്‍ ഫോഴിസിലെ അഞ്ചംഗ സംഘം മതിലിനപ്പുറത്ത്‌ നിന്ന്‌ കയറിടാന്‍ നോക്കിയെങ്കിലും എരുമ കയറില്‍ കുരുങ്ങിയില്ല.

ഒരുമണിക്കൂറോളം നാട്ടുകാരെയും ഫയര്‍ഫോഴ്സിനേയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും എരുമ ഇവരുടെ വലയില്‍പ്പെടാതെ കുതറിമാറി. ഇതിനിടയില്‍ തഹസീല്‍ദാര്‍ എസ്‌.ലംബോധരന്‍ പിള്ള എരുമയെ മയക്കുവെടിവെയ്‌ക്കാന്‍ ഉത്തരവിടാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിത്തളര്‍ന്ന എരുമ നാട്ടുകാരുടെ മുന്നിലെത്തിയതോടെ പിടിച്ചുകെട്ടുകയായിരുന്നു.

നാട്ടുകാര്‍ പിടിച്ചുകെട്ടിയ എരുമയെ ഉടമസ്ഥനില്ലാത്തതിനാല്‍ പരസ്യമായി ലേലം ചെയ്യുമെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ എരുമയുടെ യഥാര്‍ത്ഥ ഉടമസ്ഥനായ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപം പറങ്കിമാംവിള താഴതില്‍മുഹമ്മദ്‌ കുഞ്ഞ്‌ എരുമയെ ഏറ്റെടുത്തതോടെയാണ്‌ ഒന്നരമണിക്കൂര്‍ നീണ്ട എരുമയോട്ടത്തിന്‌ അവസാനമായത്‌. പുനലൂര്‍ ഫയര്‍ സ്റ്റേഷനിലെ ലീഡിംഗ്‌ ഫയര്‍മാന്‍ ബാബു, ഡ്രൈവര്‍ നൗഷാദ്‌, ഫയര്‍മാന്‍മാരായ സതീഷ്‌, സന്തോഷ്‌, സുരേഷ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ എരുമയെ പിടിച്ചുകെട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.