Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെയര്‍മാനെതിരെ വിജിലന്‍സ്‌ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 10:33 pm IST
in Ernakulam

തൃപ്പൂണിത്തുറ: സ്വകാര്യവ്യക്തികള്‍ക്ക്‌ കെട്ടിടസമുച്ചയ നിര്‍മ്മാണത്തിന്‌ സഹായകമാകുംവിധം മുനിസിപ്പാലിറ്റിയുടെ ഫണ്ട്‌ ഉപയോഗിച്ച്‌ അഞ്ച്‌ മീറ്റര്‍ വീതിയില്‍ അനധികൃതമായി റോഡ്‌ നിര്‍മ്മിച്ച നഗരസഭാ ചെയര്‍മാന്റെ നടപടിയെക്കുറിച്ച്‌ അന്വേഷണത്തിന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സുനില്‍ കുമാറിന്‌ ലഭിച്ച രേഖകള്‍ പ്രകാരം അഴിമതി നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ അഡ്വ. കെ.വി.സാബു മുഖാന്തിരം തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയിട്ടുള്ള പരാതിയിലാണ്‌ സിസി 385/2013 കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. എറണാകുളം വിജിലന്‍സ്‌ ഡിവൈഎസ്പിക്കാണ്‌ അന്വേഷണച്ചുമതല.

ലായം റോഡില്‍ പിഡബ്ല്യുഡി ഓഫീസിന്‌ വടക്കുഭാഗത്തായിട്ടാണ്‌ ഇടതുവശം കാന പണിത്‌ വലതുവശം കരിങ്കല്‍ കെട്ടി റോഡ്‌ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ്‌ പരാതി. മൂന്ന്‌ മീറ്ററിലധികം വീതിയുണ്ടായിരുന്ന കാന റോഡ്‌ നിര്‍മ്മിച്ചതുവഴി 50 സെ.മീറ്ററായി ചുരുങ്ങിയിട്ടുണ്ട്‌. 11 ന്റെ്‌ ഭൂമി ഉണ്ടാവേണ്ട ഇവിടെ റോഡ്‌ പണിതുകഴിഞ്ഞപ്പോള്‍ മൂന്ന്‌ സെന്റ്‌ ഭൂമി അപ്രത്യക്ഷമായിരിക്കുകയാണ്‌. റോഡ്‌ നിര്‍മ്മാണത്തിന്‌ ഫ്രീ സറണ്ടറായി ഭൂമി വിട്ടുനല്‍കാന്‍ അവകാശമില്ലാത്തയാള്‍ നല്‍കിയെന്ന്‌ പറയുന്ന ഒരുകോടി രൂപ മതിപ്പുവിലയുള്ള ഭൂമി നഗരസഭക്ക്‌ ലഭിച്ചുവെന്ന അവകാശവാദവും പൊളിയാണ്‌. കാരണം ഈ ഭാഗത്ത്‌ ഭൂമിക്ക്‌ ഇത്രയും വില ഇല്ലെന്നതുതന്നെ. റോഡ്‌ പണിയണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ വ്യക്തികള്‍ നല്‍കിയ അപേക്ഷയില്‍ അന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പിന്നീടാണ്‌ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയതെന്നും ആരോപണമുണ്ട്‌.

ലായംറോഡില്‍ നിന്ന്‌ ഗേള്‍സ്‌ ഹൈസ്കൂള്‍ വഴി വൈക്കം റോഡിലേക്ക്‌ ബന്ധിപ്പിക്കുന്ന പാരലല്‍ റോഡ്‌ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ റോഡ്‌ നിര്‍മ്മിച്ചതെന്നുള്ള നഗരസഭയുടെ വാദവും അടിസ്ഥാനമില്ലാത്തതാണ്‌. ഇങ്ങനെ ഒരു റോഡ്‌ അസാധ്യമാണ്‌. സ്വകാര്യവ്യക്തികള്‍ക്കുവേണ്ടി അഴിമതി നടത്തിയ നഗരസഭാ ചെയര്‍മാനും വാര്‍ഡ്‌ കൗണ്‍സിലറും രാജിവെക്കണമെന്ന്‌ ബിജെപി മുനിസിപ്പല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മറ്റി യോഗം ചേര്‍ന്ന്‌ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ മുനിസിപ്പല്‍ ചെയര്‍മാനും വാര്‍ഡ്‌ കൗണ്‍സിലറും രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടു. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള നഗരസഭാ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്നിവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി.സുബ്രഹ്മണ്യന്‍, യു.മധുസൂദനന്‍, കൗണ്‍സിലര്‍ ആര്‍.സാബു, ടി.ആര്‍.പ്രഭാകരന്‍, സി.രാജേന്ദ്രന്‍, ശ്രീകാന്ത്‌ എന്നിവര്‍ സംസാരിച്ചു. ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ 5ന്‌ തൃപ്പൂണിത്തുറയില്‍ കരിദിനമാചരിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.