Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില – കാക്കനാട്‌ ബോട്ട്‌ സര്‍വീസ്‌ ഓണത്തിനുമുമ്പ്‌ : മന്ത്രി ആര്യാടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 10:31 pm IST
in Ernakulam

കൊച്ചി: വൈറ്റില – കാക്കനാട്‌ ബോട്ട്‌ സര്‍വീസ്‌ കൊച്ചി നിവാസികള്‍ക്ക്‌ ഓണസമ്മാനമായി ആരംഭിക്കുമെന്ന്‌ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. യാത്രക്കാര്‍ക്കു പുറമെ 10 ബൈക്കും കയറ്റാവുന്ന തരത്തിലുള്ള സ്റ്റീല്‍ ബോട്ട്‌ താമസിയാതെ സജ്ജമാകും. കൊച്ചി നഗരത്തെയും വിവിധ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എറണാകുളം- വരാപ്പുഴ ബോട്ട്‌ സര്‍വീസ്‌ ചിറ്റൂര്‍ ഫെറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ ജലഗതാഗതവകുപ്പിന്റെ വരുമാനം എട്ടു കോടി രൂപയും ചെലവ്‌ 28 കോടി രൂപയുമാണ്‌. എന്നാല്‍ ദ്വീപ്‌ നിവാസികള്‍ക്ക്‌ ഏറെ ഗുണം ചെയ്യുമെന്നതിനാലാണ്‌ നഷ്ടം സഹിച്ചും ഈ സര്‍വീസിന്‌ തുടക്കമിടുന്നത്‌. ചുരുങ്ങിയ ജീവനക്കാരെയും ചെറിയ ശമ്പളവും ഉപയോഗിച്ച്‌ ഇവിടെ നടത്തിയിരുന്ന 12 സ്വകാര്യ സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിരുന്നു. സര്‍വീസ്‌ നഷ്ടത്തിലാകാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ച മന്ത്രി കാലാനുസൃതമായ മാറ്റം ഈ മേഖലയില്‍ വരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

എറണാകുളം ജെട്ടിയില്‍ നിന്ന്‌ വരാപ്പുഴയിലേക്ക്‌ നിത്യേന എട്ടു സര്‍വീസാണുണ്ടാവുക. 18 കിലോമീററര്‍ ദൂരമുള്ള സര്‍വീസിനായി തയ്യാറാക്കിയ ബോട്ടിന്‌ 54 ലക്ഷം രൂപയാണ്‌ ചെലവ്‌. 100-125 പേര്‍ക്ക്‌ യാത്ര ചെയ്യാനാകും. ബയോ ടോയ്‌ലറ്റ്‌ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങള്‍ ബോട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്‌.

ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എല്‍.എ.മാരായ എസ്‌.ശര്‍മ, വി.ഡി.സതീശന്‍, ലൂഡി ലൂയീസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മേയര്‍ ടോണി ചമ്മണി, ജലഗതാഗതവകുപ്പ്‌ ഡയറക്ടര്‍ ഷാജി വി. നായര്‍, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്‌, ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ റാണി മത്തായി. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുരേഷ്ബാബു, വല്‍സ ഫ്രാന്‍സിസ്‌, മെഴ്സി ജോണ്‍, എ.കെ.ദിനകരന്‍, ജില്ല പഞ്ചായത്തംഗം യേശുദാസ്‌ പറപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുമായി പിഴല പാലം വരെ യാത്ര ചെയ്തശേഷമാണ്‌ മന്ത്രി ആര്യാടനും എം.എല്‍.എ.മാരും പിരിഞ്ഞത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.