Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്നോഡന്‍ വിഷയം: അമേരിക്ക- റഷ്യ ബന്ധം ഉലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:15 pm IST
in World

വാഷിങ്ങ്ടണ്‍: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‌ അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നു. റഷ്യയ്‌ക്കു തിരിച്ചടി നല്‍കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ വന്‍ പ്രതിഫലനങ്ങള്‍ക്ക്‌ വഴിവച്ചേക്കും.

ചാരപദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട സ്നോഡനെ രാഷ്‌ട്രീയ അഭയാര്‍ത്ഥിയായി അംഗീകരിച്ചതിലൂടെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ മുഖത്തടിച്ചതിനു സമാനമായ നിലപാടിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌ റഷ്യ. ഇതിനുള്ള അമേരിക്കന്‍ പ്രതികരണം എങ്ങനെയാവുമെന്നത്‌ നയതന്ത്രലോകം ഉറ്റുനോക്കുകയാണ്‌. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ്‌ സൈനികരുടെ പിന്മാറ്റത്തിന്‌ റഷ്യന്‍ അതിര്‍ത്തി ഉപയോഗിക്കേണ്ടിവരുമെന്നത്‌ ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ യുഎസിന്റെ ആക്രമണോത്സുകത കുറയ്‌ക്കുന്നുണ്ട്‌. പക്ഷേ സെപ്റ്റംബറിലെ മോസ്കോ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന്‌ ഒബാമ തീരുമാനിച്ചാല്‍ അതു റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനു ക്ഷീണമാകും. പിന്നാലെ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗ്‌ ആതിഥ്യം വഹിക്കുന്ന ജി-20 സമ്മേളനത്തില്‍ നിന്ന്‌ ഒബാമ പിന്മാറുകകൂടി ചെയ്താല്‍ സ്ഥിതിഗതികള്‍ അതിലും സങ്കീര്‍ണതയിലേക്ക്‌ നീങ്ങും

മോസ്കോ ഉച്ചകോടി പ്രതീക്ഷിച്ചതുപോലെ നടന്നാലും അമേരിക്ക- റഷ്യ ഭിന്നതകളില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍. ഒബാമ- പുടിന്‍ രസതന്ത്രം അത്ര വിജയകരമല്ലെന്ന്‌ മുന്‍ കൂടിക്കാഴ്‌ച്ചകളുടെ ഫലപ്രാപ്തിയെ ചൂണ്ടിക്കാട്ടി നയതന്ത്ര വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്‌ അന്ത്യം കുറിക്കല്‍, ഇറാനുമായുള്ള ആണവ നിര്‍വ്യാപന കരാര്‍ യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ക്ക്‌ റഷ്യയുടെ ഇപ്പോഴത്തെ നടപടി വിഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ആണവായുധങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ ഉദ്ദേശിച്ച്‌ ഇരുരാജ്യങ്ങളുമായി ഒപ്പിടാനിരിക്കുന്ന കരാറിനെയും സ്നോഡന്‍ വിഷയം ബാധിച്ചേക്കും.

ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള യുഎസ്‌-റഷ്യ കൂട്ടുകെട്ട്‌ പ്രതീക്ഷാ നിര്‍ഭരമായ ചില ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബോസ്റ്റണ്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തിലെ പ്രതിബദ്ധത ഇരുരാജ്യങ്ങളും അടിവരയിടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീകരത തടയാനുള്ള നടപടികള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്ന്‌ കണ്ടറിയേണ്ടിരിക്കുന്നു.

ശീതസമരകാലം മുതല്‍ അസ്വാരസ്യങ്ങള്‍ തുടര്‍ച്ചയായ അമേരിക്ക-റഷ്യ നയതന്ത്രബന്ധത്തില്‍ അടുത്തകാലത്തായി നേരിയ ഊഷ്മള കൈവന്നിരുന്നു.

യുഎസ്‌ പ്രസിഡന്റ്‌ പദത്തില്‍ വീണ്ടുമെത്തിയ ഒബാമ റഷ്യന്‍ ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിച്ചു. പക്ഷേ, റഷ്യയുടെ ഭരണസാരഥ്യം പുടിന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യന്‍ നടപടി അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇറാന്‍ പ്രശ്നമടക്കമുള്ള കാര്യങ്ങളില്‍ റഷ്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ മനസിലാക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്‌. അതിനാല്‍ത്തന്നെ പുടിന്‌ തക്കതായ മറുപടി നല്‍കാനാവും അമേരിക്കന്‍ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

Kerala

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

India

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.