Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടല്‍ കടന്ന്‌ ബിജെപി; കാനഡയില്‍ പുതിയ യൂണിറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:14 pm IST
in World

ടൊറണ്ടോ: ഭാരതീയ ജനതാ പാര്‍ട്ടി കടല്‍ കടന്ന്‌ ക്യാനഡയിലേക്ക്‌. കാനഡയിലെ നാല്‌ പ്രധാനനഗരങ്ങളിലാണ്‌ ബിജെപി ചുവടുറപ്പിക്കുന്നത്‌. ടൊറണ്ടോ, വാന്‍കോവര്‍, മോണ്‍ട്രിയല്‍, ഒട്ടാവ എന്നിവടങ്ങളിലെ ഇന്ത്യാക്കാരുടെ ഇടയിലാണ്‌ ബിജെപി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.

ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ ക്യാനഡാ ഘടകം ഔദ്യോഗികമായി നിലവില്‍ വന്നത്‌ തിങ്കളാഴ്ചയാണ്‌. ബിജെപിയുടെ ആഗോള കണ്‍വീനര്‍ വിജയ്‌ ജോളിയാണ്‌ കാനഡയിലെ ഒണ്‍ടോറിയോ മിസ്സിസൗഗയില്‍ സംഘടിപ്പിച്ച ഏകദിനചര്‍ച്ചാ വേദിയില്‍ സംബന്ധിച്ചത്‌.

പാര്‍ട്ടിയുടെ ഗ്ലോബല്‍ കമ്മ്യൂണിറ്റ്‌ ഓവര്‍ റീച്ച്‌ പ്രോഗ്രാമിന്‌ കീഴിലാണ്‌ ചര്‍ച്ചാവേദി സംഘടിപ്പിച്ചത്‌. കാനഡയിലെ പാര്‍ട്ടി ഘടകം ഇന്ത്യയിലെയും കാനഡയിലെയും ജനങ്ങള്‍ക്കിടയില്‍ സാംസ്കാരികവും പരമ്പരാഗതവുമായ ബന്ധം മെച്ചപ്പെടുത്താനായിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്ന്‌ ജോളി പറഞ്ഞു.

ടൊറണ്ടോ, വാന്‍കോവര്‍, മോണ്‍ട്രിയല്‍, ഒട്ടാവ എന്നിവടങ്ങളിലെ പാര്‍ട്ടിയുടെ വിദേശപ്രതിനിധികള്‍ മിസ്സിസൗഗയിലെ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ നടന്ന മുഴുദിന പരിപാടിയില്‍ പങ്കെടുത്തു.

ആസാദ്‌ കെ. കൗഷിക (ടൊറണ്ടോ), ശിവേന്ദ്ര ദ്വിവേദി (മോണ്‍ട്രിയല്‍), ആദിത്യ തവാതിയ (വാന്‍കോവര്‍), ശിവ ഭാസ്കര്‍ (ഒട്ടാവ) എന്നിവരെ നാലു ഘടകങ്ങളുടെയും കണ്‍വീനര്‍മാരായി ജോളി നാമനിര്‍ദേശം ചെയ്തു.

പരസ്പരം മനസ്സിലാക്കി ഇന്തോ-കനേഡിയന്‍ സൗഹൃദം ഊട്ടിയുറപ്പിച്ച്‌ കാനഡയെ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്ക്‌ പ്രധാനപങ്കുണ്ടെന്ന്‌ ജോളി പറഞ്ഞു. കാനഡയിലെ ആകെയുള്ള ജനസംഖ്യ 33 ദശലക്ഷമാണ്‌. ഇതില്‍ ഇന്ത്യന്‍ വംശജരും ഇന്ത്യാക്കാരുമായി 1.2 ദശലക്ഷം പേരുണ്ട്‌. ഔഷധം, ഐടി, വാണിജ്യം, കായികം, രാഷ്‌ട്രീയം, മാധ്യമം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ ഇന്ത്യക്കാരുടെ സംഭാവന വളരെ വലുതാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണസമിതി അധ്യക്ഷനുമായ നരേന്ദ്രമോദി രചിച്ച ‘സാമൂഹിക ഐക്യം’ എന്ന ഗ്രന്ഥം പുതുതായി തെരഞ്ഞെടുത്ത കാനഡ കണ്‍വീനര്‍മാര്‍ക്ക്‌ നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

Kerala

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

India

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.