Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യൂത്തന്‍മാരുടെ യോഗം നടന്നില്ല; ഹാള്‍ പൂട്ടി ഡി സി സി പ്രസിഡന്റ്‌ സ്ഥലം വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:01 pm IST
in Kollam

കൊല്ലം: യൂത്ത്‌ കോണ്‍ഗ്രസ്‌ യോഗം നടത്താന്‍ അനുവദിക്കാതെ ഡി.സി.സി. പ്രസിഡന്റ്‌ ഓഫീസ്‌ പൂട്ടി.

യോഗം നടക്കാതെ വന്നതിനെ തുടര്‍ന്ന്‌ ഡി.സി.സി. ഓഫീസിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ മര്‍ദ്ദനം. യൂത്ത്‌ കോണ്‍ഗ്രസ്‌ കൊല്ലം പാര്‍ലമെന്റ്‌ മണ്ഡലം ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെത്തിയപ്പോഴാണ്‌ ഡി.സി.സി. പ്രസിഡന്റ്‌ പ്രതാപവര്‍മതമ്പാന്‍ ഓഫീസ്‌ പൂട്ടി സ്ഥലം വിട്ടത്‌. യോഗം നടത്താനാവാതെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പൊതുവഴിയിലായി. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയാണ്‌ ചില എ ഗ്രൂപ്പുകാര്‍ കയ്യേറ്റത്തിന്‌ മുതര്‍ന്നത്‌.

റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറമാന്‍ ഷിജു ചവറയ്‌ക്ക്‌ മര്‍ദ്ദനമേറ്റു. യൂത്ത്‌ കോണ്‍ഗ്രസ്‌ കുണ്ടറ മണ്ഡലം പ്രസിഡന്റ്‌ രാഹുലിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍കര്‍ക്ക്‌ നേരേ അസഭ്യവര്‍ഷവും നടത്തി. മീഡിയായ്‌ക്ക്‌ ഇവിടെന്ത്‌ കാര്യമെന്നു പറഞ്ഞ്‌ ചില യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരേ പാഞ്ഞടുത്തത്‌. ഇതിനിടയിലാണ്‌ ഷിജുവിന്‌ മര്‍ദ്ദനമേറ്റത്‌.

പ്രതാപവര്‍മ തമ്പാനെതിരെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പ്രസ്താവനയിറക്കിയതില്‍ പ്രതീഷേധിച്ചാണ്‌ തമ്പാന്‍ ഓഫീസ്‌ പൂട്ടി സ്ഥലം വിട്ടത്‌. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന്‌ പറഞ്ഞാണ്‌ ഓഫീസ്‌ പൂട്ടിയത്‌. ചവറ മുതല്‍ പുനലൂര്‍ വരെ ഏഴ്‌ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്‍ന്റ്‌ ഡീന്‍കുര്യാക്കോസ്‌ ഉള്‍പ്പെടെ സംസ്ഥാന നേതാക്കളും യോഗത്തിനെത്തിയിരുന്നു.
ഇതിനിടയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിഷ്ണു കരുമാലിയുടെ നേതൃത്വത്തിലെത്തിയവര്‍ ഇതിനിടെ ഓഫീസ്‌ തുറന്ന്‌ പ്രവര്‍ത്തകര്‍ ഹാളില്‍ പ്രവേശിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും ഒരുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതോടെയാണ്‌ ഓഫീസ്‌ വളപ്പില്‍ സംഘര്‍ഷമുണ്ടായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.