Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുമേഖല വിതരണ സമ്പ്രദായം മുഴുവന്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്ന്‌ മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2013, 08:23 pm IST
inErnakulam

കൊച്ചി: പൊതുമേഖല വിതരണ സമ്പ്രദായത്തെ മുഴുവന്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്ന്‌ എക്സൈസ്മന്ത്രി കെ.ബാബു. ഇതുവഴി ഈ രംഗത്തെ അഴിമതിയും ദുര്‍വിനിയോഗവും ഇല്ലാതാക്കി നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എല്ലാവര്‍ക്കും ഉറപ്പാക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലാതല സഹകരണ വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്‌ ഈ സര്‍ക്കാരിന്റെ ലക്ഷ്യം. കണ്‍സ്യൂമര്‍ഫെഡ്‌. സിവില്‍ സപ്ലൈസ്‌ വകുപ്പ്‌, ഹോര്‍ട്ടികോര്‍പ്പ്‌ എന്നിവ ഉല്‍സവകാലത്ത്‌ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്‌ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത്‌. കഴിഞ്ഞദിവസത്തെ മന്ത്രിസഭ യോഗത്തില്‍ ഈ ഏജന്‍സികള്‍ക്ക്‌ ഉല്‍സവകാലത്തേക്കായി അനുവദിച്ച തുക അടിയന്തരമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45 ദിവസം നീണ്ടുനില്‍ക്കുന്ന മേളകളാണ്‌ കണ്‍സ്യൂമര്‍ഫെഡ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. 13 ഇനം അവശ്യസാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ 30 ശതമാനം വരെ വിലക്കിഴിവോടെയാണ്‌ ഇതുവഴി വിതരണം ചെയ്യുന്നത്‌. നാലുതലങ്ങളിലായാണ്‌ വിപണിഇടപെടല്‍. ആദ്യഘട്ടമായി ജില്ലാതല മേളകളും രണ്ടാംഘട്ടമായി നിയോജകമണ്ഡലംതല മേളകളും സംഘടിപ്പിക്കും. ഇതോടൊപ്പം റംസാന്‍, ഓണം ഉല്‍സവകാലത്തും ത്രിവേണിയുടെ വിപണി ഇടപെടലുണ്ടാകും. ഇപ്പോള്‍ തുടങ്ങിയ ജില്ലാതല മേള ഓണക്കാലം വരെയുണ്ടാകും.

ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യാതിഥിയായിരുന്നു. ജില്ല സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എന്‍.പി.പൗലോസ്‌ ആദ്യവില്‍പ്പന നടത്തി. കണ്‍സ്യൂമര്‍ഫെഡ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര ആശംസയര്‍പ്പിച്ചു.

മേളയിലെ ഉല്‍പ്പന്നങ്ങളുടെ വില ഇനിപ്പറയുന്നു, ബ്രാക്കറ്റില്‍ പൊതുവിപണി വില: ജയ അരി- 21.00 (30.00), കുറുവ അരി- 21.00 (30.50),മട്ട അരി- 21.00 (33.00),പച്ചരി- 21.00 (26.50), വെളിച്ചെണ്ണ- 62.00 (72.50), ഉഴുന്ന്‌- 42.00 (60.00), കടല- 45.00 (50.00), തുവരപരിപ്പ്‌- 45.00 (66.00), ചെറുപയര്‍- 55.00 (75.60), വന്‍പയര്‍- 35.00 (57.00), മുളക്‌- 55.00 (80.40), പിരിയന്‍ മുളക്‌- 76.00, (108.00), മല്ലി- 60.00 (88.00).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.