Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രായേല്‍- പലസ്തീന്‍ ആദ്യഘട്ട ചര്‍ച്ച പ്രതീക്ഷാജനകമെന്ന്‌ കെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 08:59 pm IST
in World

വാഷിംഗ്ടണ്‍: ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍- പലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചയുടെ ആദ്യഘട്ടം പ്രതീക്ഷാജനകമെന്ന്‌ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി. അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രതിനിധി മാര്‍ട്ടിന്‍ എസ്‌ ഇന്‍ഡിക്കിന്റെ സാന്നിധ്യത്തില്‍ യുഎസ്‌ സ്റ്റേറ്റ്‌ വിഭാഗം ആസ്ഥാനത്തായിരുന്നു ചര്‍ച്ച. രണ്ടാഴ്‌ച്ചയ്‌ക്കകം തുടര്‍ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പോടെയാണ്‌ ബുധനാഴ്ച ചര്‍ച്ച അവസാനിച്ചത്‌. ഒന്‍പത്‌ മാസത്തിനുള്ളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാര്‍ സാധ്യമാക്കാമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി പറഞ്ഞു.

ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രധാനവിഷയങ്ങളില്‍ ധാരണയിലെത്തണമെന്ന നിലപാടാണ്‌ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതെന്നും ആഗസ്റ്റ്‌ പകുതിക്ക്‌ മുമ്പായി ഇസ്രായേലിലോ പലസ്തീനിലോ ചര്‍ച്ച തുടരുമെന്നും ജോണ്‍ കെറി പറഞ്ഞു. ജറുസലേം വിഷയവും മറ്റ്‌ അധീനപ്രദേശങ്ങളും തര്‍ക്കവിഷയങ്ങളും സന്ധിസംഭാഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ അധിഷ്ടിതമായാണ്‌ ചര്‍ച്ച നടക്കുന്നതെന്നും കെറി ചൂണ്ടിക്കാട്ടി.

പലസ്തീനില്‍ നിന്നുള്ള സായിബ്‌ അരീഖത്തിന്റെയും ഇസ്രായേല്‍പ്രതിനിധി സിപി ലെവ്നിയുടെയും സാന്നിധ്യത്തിലാണ്‌ ചര്‍ച്ച പുരോഗമിക്കുന്നത്‌. സമാധാന ചര്‍ച്ചക്ക്‌ മുമ്പായി നൂറ്‌ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറായത്‌ ശുഭസൂചകമായാണ്‌ കണക്കാക്കുന്നത്‌. വെസ്റ്റ്‌ ബാങ്കിലെയും ഗാസയിലെയും സ്ഥിതി ലഘൂകരിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പുതിയ നടപടികളും വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. പലസ്തീന്‍ തലസ്ഥാനക്കാന്‍ ഉദ്ദേശിക്കുന്ന ജറുസലേമില്‍ അനിയന്ത്രിതമായ വിധത്തില്‍ ജൂതകുടിയേറ്റം തുടരുകയാണ്‌. ഇസ്രായേല്‍ അധിനിവേശത്തില്‍ കിടപ്പാടംനഷ്ടപ്പെട്ട ലക്ഷണക്കണക്കിന്‌ പലസ്തീനികള്‍ അഭയാര്‍ത്ഥി ദശാബ്ദങ്ങളായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതജീവിതം നയിക്കുകയാണ്‌.

സ്വതന്ത്ര പലസ്തീനുവേണ്ടിയുള്ള കരാറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെയും പലസ്തീന്‍ പ്രസിഡന്റ്‌ മഹ്മ്മൂദ്‌ അബ്ബാസിനെയും എത്തിക്കാനാണ്‌ അമേരിക്കയുടെ ശ്രമം. ദശാബ്ദങ്ങളായി ലോകത്തിന്‌ മുന്നില്‍ രക്തച്ചൊരിച്ചിലുമായി തുടരുന്ന ഒരു തര്‍ക്കം പുതിയ വഴിത്തിരവിലെത്തിക്കുന്നതാണ്‌ ഈ ചര്‍ച്ച. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നോടെയായിരുന്നു ചര്‍ച്ചക്ക്‌ തുടക്കമായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

Samskriti

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

Samskriti

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.