Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ ‘ ആകാശ്‌ ‘ അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 08:23 pm IST
inKollam

കൊല്ലം: വാനനിരീക്ഷണസംരംഭമായ ആകാശ്‌ അനിശ്ചിതത്വത്തില്‍. ആകാശിന്റെ പ്രവര്‍ത്തനത്തിന്‌ പ്രധാനതടസം ഏകാധിപത്യപ്രവണത കാട്ടുന്ന പ്രസിഡന്റാണെന്ന്‌ ആരോപണമുണ്ട്‌. ആകാശിന്റെ പേരില്‍ പണപ്പിരിവ്‌ മറ്റുള്ളവരെ കൊണ്ട്‌ നടത്തിയും സ്കൂളുകളില്‍ ആകാശ്‌ ക്ലബുകള്‍ രൂപീകരിച്ച്‌ ഫണ്ട്‌ സ്വരൂപിച്ചും സാമ്പത്തികതട്ടിപ്പ്‌ മാത്രമായിരുന്നു പ്രസിഡന്റിന്റെ ലക്ഷ്യമെന്ന്‌ തിരിച്ചറിഞ്ഞതോടെ മിക്ക അംഗങ്ങളും നിസഹകരണത്തിലാണ്‌. അത്‌ കൂടാതെ വാനനിരീക്ഷണത്തിനായി പത്ത്‌ ലക്ഷം ചിലവിട്ട്‌ സ്വകാര്യവ്യക്തി വാങ്ങിനല്‍കിയ ഉപകരണം സ്വന്തം സ്വത്ത്‌ പോലെ കൈവശം വച്ചിരിക്കുകയാണ്‌ പ്രസിഡന്റെന്നും ആരോപണമുയര്‍ന്നു.

ജില്ലയിലെ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാനനിരീക്ഷകര്‍ക്കും പൊതുജനത്തിനും പ്രതീക്ഷ നല്‍കിയാണ്‌ ആള്‍ കേരള ആസ്ട്രോ സയന്‍സ്‌ സൊസൈറ്റി (ആകാശ്‌) സംഘടന 2009ല്‍ അന്നത്തെ ഐഎസ്‌ആര്‍ഒ തലവന്‍ കെ.മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്തത്‌. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പിലായിരുന്നു അഞ്ചുലക്ഷത്തോളം രൂപ ചിലവിലുള്ള ഉദ്ഘാടന മാമാങ്കം.

പ്രമുഖരായ ചില കോളജ്‌ അധ്യാപകരുടെയും ശാസ്ത്രകുതുകികളായ പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ പ്രാഥമികാംഗത്വം എടുക്കുകയും അതുവഴി രണ്ട്‌ ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. ഈ പണമത്രയും പ്രസിഡന്റ്‌ മുക്കുകയായിരുന്നു. പല പ്രാവശ്യം അംഗങ്ങള്‍ കണക്കുകള്‍ ചോദിച്ചെങ്കിലും പ്രസിഡന്റ്‌ അത്‌ നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല, മീറ്റിംഗുകള്‍ വിളിച്ചുകൂട്ടുന്നത്‌ പോലും നിര്‍ത്തി. കൊല്ലം എസ്‌എന്‍ കോജിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഇന്‍ഫോസിസിന്റെ ഡയറക്ടറുമായ ഷിബുലാല്‍ സംഘടനക്ക്‌ സമ്മാനിച്ച വാനനിരീക്ഷണഉപകരണമാണ്‌ ആശ്രാമം കാവടിപ്പുറത്തെ വീട്ടില്‍ സ്വീകരണമുറിയില്‍ അലങ്കാരവസ്തുവായി പ്രസിഡന്റ്‌ വച്ചിരിക്കുന്നത്‌.

സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഈ ഉപകരണം മനപൂര്‍വം നശിപ്പിച്ചുകളയുകയാണ്‌ പ്രസിഡന്റിന്റെ ഉദ്ദേശ്യമെന്ന്‌ മറ്റ്‌ അംഗങ്ങള്‍ ആരോപിക്കുന്നു.

അംഗങ്ങളുടെ വാക്കിന്‌ ചെവി നല്‍കാത്ത പ്രസിഡന്റിനോട്‌ നിരവധി സമൂഹ്യസാംസ്കാരികനേതാക്കള്‍ സംസാരിച്ചെങ്കിലും സ്വന്തം ആവശ്യത്തിനായാണ്‌ തനിക്ക്‌ ഉപകരണം ഷിബുലാല്‍ തന്നതെന്നാണ്‌ മറുപടി നല്‍കിയത്‌.

രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ പ്രസിഡന്റ്‌ നടത്തിയിരിക്കുന്ന തട്ടിപ്പുകള്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തിരമായി അന്വേഷിക്കണമെന്നും മാതൃകാപരമായ പ്രസിഡന്റിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നുമാണ്‌ ആകാശിലെ നിരാശരായ അംഗങ്ങളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.