Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിക്കിലീക്സ് കേസ്: ബ്രാഡ്‌ലി മാനിങ് കുറ്റക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 10:59 am IST
inWorld

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യരേഖകള്‍ വിക്കിലിക്സിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ അറസ്റ്റിലായ മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്‌ലി മാനിങ് കുറ്റക്കാരനാണെന്ന് കരസേനാ കോടതി കണ്ടെത്തി. പരമാവധി 136 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഇന്ന് മുതല്‍ മാനിങ്ങിന്റെ തടവ് ശിക്ഷ ആരംഭിക്കും.

ഇരുപതോളം കുറ്റങ്ങളാണ് മാനിങ്ങിനെതിരെ ആരോപിച്ചിട്ടുള്ളത്. അതേസമയം ശത്രുക്കളെ സഹായിച്ചുവെന്ന കേസില്‍ നിന്ന് മാനിംഗിന് കുറ്റവിമുക്തനാക്കി. വിധിയെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ശക്തമായി വിമര്‍ശിച്ചു. വിചാരണയില്‍ കള്ളക്കളി നടന്നുവെന്നും അസാഞ്ചെ ആരോപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടു വരിക മാത്രമാണ് ബ്രാഡ്‌ലി മാനിംഗ് ചെയ്തതെന്ന് അസാഞ്ചെ പറഞ്ഞു.

2010 മേയിലാണ് ബ്രാഡ്‌ലി മാനിങ് ഇറാഖില്‍ അറസ്റ്റിലായത്. 2009-2010 വര്‍ഷങ്ങളില്‍ ഇറാഖില്‍ ജൂനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കുമ്പോഴാണ് മാനിങ്ങ് വിക്കിലീക്സിന് രഹസ്യ രേഖകള്‍ ചോര്‍ത്തിയത്. അമേരിക്ക നേരിട്ട ഏറ്റവും വലിയ രഹസ്യ രേഖാ ചോര്‍ച്ചയായിരുന്നു അത്.

2007ല്‍ യുഎസ് ഹെലികോപ്ടര്‍ ഇറാഖില്‍ നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതോടെയാണ് മാനിംഗ് ലോകശ്രദ്ധ നേടിയത്. ഇറാഖില്‍ പത്രലേഖകനെ ഉള്‍പ്പെടെ ഹെലികോപ്ടറില്‍ നിന്ന് വെടിവെച്ചിട്ട് പരിഹസിക്കുന്ന അമേരിക്കന്‍ സൈനികരുടേതടക്കമുള്ള ദൃശ്യങ്ങള്‍ ലോകത്തിന് മുന്‍പില്‍ കൊണ്ടുവന്നത് ബ്രാഡ്‌ലിയാണ്. ഈ വര്‍ഷമാദ്യം വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് മാനിംഗിന് ലഭിച്ചിരുന്നു. പിന്നീട് മാനിംഗിനെതിരെ കൂടുതല്‍ ഗൗരവമായ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.