Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ള; ജനം പൊറുതിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 09:48 pm IST
in Ernakulam

മരട്‌: ചികിത്സയുടെയും മരുന്നിന്റെയും മറവില്‍ സ്വകാര്യ ആശുപത്രി നടത്തിവരുന്ന പകല്‍ക്കൊള്ള ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. കൊച്ചിയിലെയും പനിസരങ്ങളിലെയും ചില ആഡംബര ആശുപത്രികളാണ്‌ ആധുനിക സൗകര്യങ്ങളുടെ മറവില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നത്‌. ചികിത്സക്കും പരിശോധനകള്‍ക്കും മരുന്നിനും മറ്റൊരിടത്തുമില്ലാത്ത വിലയും ഫീസും ഈടാക്കിയാണ്‌ ചില ആശുപത്രികള്‍ കച്ചവടകേന്ദ്രങ്ങളായിത്തീര്‍ന്നിരിക്കുന്നത്‌.

ആശുപത്രികളില്‍ സൗകര്യം ഒരുക്കുന്നതിന്റെ മറവില്‍ മൂന്നും നാലും ഇരട്ടി തുക അധികഫീസായുംമറ്റും ഈടാക്കുന്നതായി പരാതി വ്യാപകമാണ്‌. ഹൃദ്രോഗികളും വൃക്കരോഗികളുമാണ്‌ ആശുപത്രികളുടെ കൊള്ളയ്‌ക്ക്‌ ഇരയാകുന്നതില്‍ ഏറിയ പങ്കും. ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി പാക്കേജിന്‌ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ എണ്‍പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടക്കാണ്‌. എന്നാല്‍ മരടിലെ ഒരു സ്വകാര്യ ആശുപത്രി ഇതിന്‍ഈടാക്കുന്നത്‌ ഒന്നര ലക്ഷത്തോളം രൂപയാണ്‌.

ചെറിയ പരിശോധനകള്‍ക്കും ചികിത്സക്കും വരെ തോന്നുംപോലെ ഫീസ്‌ ഈടാക്കുകയാണ്‌ ചില ആശുപത്രികളുടേതെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ചികിത്സക്ക്‌ പുറമെ മുറിവാടക, ഭക്ഷണചെലവ്‌ എന്നിവയും വന്‍തോതിലാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. രോഗികളുടെയും ബന്ധുക്കളുടെയും മുന്‍കൂര്‍ അനുമതിയില്ലാതെ പോലും ചെലവേറിയ ചികിത്സകള്‍ നടത്തി പണം പിടുങ്ങുന്നതും ചില ആശുപത്രികളുടെ പതിവുതന്ത്രമാണ്‌.

ജീവന്‍രക്ഷാമരുന്നുകള്‍ക്ക്‌ പുറത്തുള്ളതിനേക്കാള്‍ രണ്ടിരട്ടി വരെയാണ്‌ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രി അമിതവില ഈടാക്കുന്നതെന്ന നാളുകളായി പരാതിയുണ്ട്‌.

ആഡംബരത്തോടെയുള്ളതാണ്‌ പുറംമോടിയെങ്കിലും ചികിത്സാമികവിന്റെ കാര്യത്തിലും മറ്റും ചില വന്‍കിട ആശുപത്രികള്‍ ഏറെ പിന്നിലാണെന്നാണ്‌ പറയപ്പെടുന്നത്‌. നിയമം അനുശാസിക്കുംവിധത്തിലുള്ള സൗകര്യങ്ങളോ വൃത്തിയോ ഇല്ലാത്ത അന്തരീക്ഷമാണ്‌ മരടിലെ ഒരു വന്‍കിട ആശുപത്രിയും പരിസരങ്ങളും. ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും സംസ്കരിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയിലില്ലെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. മലിനജലം പൊതുജലാശയത്തിലേക്ക്‌ ഒഴുക്കിവിടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. കച്ചവട കേന്ദ്രങ്ങളുമായി ജനങ്ങളെ ചൂഷണം ചെയ്യുന്ന വന്‍കിട സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ്‌ പൊതുവെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.