Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൃതദേഹം തടഞ്ഞുവച്ച്‌ ആശുപത്രി അധികൃതരുടെ വിലപേശല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 09:42 pm IST
in Ernakulam

മരട്‌: പണത്തോടുള്ള ആര്‍ത്തിമൂത്ത്‌ സ്വകാര്യ ആശുപത്രി അധികൃതര്‍ മൃതദേഹത്തോട്‌ അനാദരവുകാട്ടിയതായി ആരോപണം. മരടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ മനുഷ്യത്വത്തോടുപോലും വിലകല്‍പിക്കാത്ത ആതുരസേവനത്തിന്റെ കപടമുഖം മാറനീക്കി പുറത്തുവന്നത്‌. മരടിലെ ബിഎംഎസ്‌ തൊഴിലാളികൂടിയായ കോരങ്ങാത്തില്‍ വിജയന്‍ (52) നോടായിരുന്നു നെട്ടൂരിലെ സ്വകാര്യ ആശുപത്രിയുടെ ക്രൂരത.

നെഞ്ചുവേദനയെതുടര്‍ന്ന്‌ ഇന്നലെ രാവിലെയാണ്‌ വിജയനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അത്യാഹിതവിഭാഗത്തില്‍ ചികിത്സനല്‍കിയ ഇയാള്‍ക്ക്‌ അടിയന്തിരമായി ആഞ്ചിയോപ്ലാസി ചെയ്യണമെന്ന്‌ ഡോക്ടര്‍മാര്‍ ബന്ധുക്കളെയും അറിയിച്ചു. ഇതിന്‌ ഒന്നരലക്ഷത്തോളം ചെലവുവരുമെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. പണം സംഘടിപ്പിച്ച്‌ ആശുപത്രിയില്‍ മുന്‍കൂറായി നല്‍കി. തുടര്‍ന്ന്‌ ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കുന്നതിനായുള്ള ആഞ്ചിയോപ്ലാസ്റ്റിക്‌ രോഗിയെ വിധേയനാക്കിയെങ്കിലും ആശുപത്രി അധികൃതര്‍ക്ക്‌ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക്‌ 12 മണിയോടെ വിജയന്‍ മരിച്ചു.

തുക അടച്ചുതിര്‍ക്കാനെത്തിയപ്പോഴാണ്‌ ചികിത്സക്കായി മൂന്നര ലക്ഷത്തോളം രൂപ ചെലവുകാണിച്ച്‌ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക്‌ ബില്ല്‌ നല്‍കിയത്‌. ഒന്നര ലക്ഷത്തോളം ചെലവുവരുമെന്ന്‌ ആദ്യം അറിയിച്ച ചികിത്സക്ക്‌ രണ്ടുലക്ഷം അധികബില്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌ ബന്ധുക്കളും സഹപ്രവര്‍ത്തകരും ഇതിനെ ചോദ്യംചെയ്തു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന മുഴുവന്‍ തുകയും അടക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. ബിഎംഎസിന്റെയും മറ്റ്‌ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും അവര്‍ വിട്ടുവീഴ്ചക്ക്‌ തയ്യാറായില്ല. മൃതദേഹം തടഞ്ഞുവെച്ചുള്ള ആശുപത്രി അധികൃതരുടെ വിലപേശലിനെതിരെയുള്ള പ്രതിഷേധം നിയന്ത്രണം വിടും എന്ന ഘട്ടംവരെ എത്തിയെങ്കിലും നേതാക്കളും പ്രവര്‍ത്തകരും ആത്മനിയന്ത്രണം പാലിച്ച്‌ സംഘര്‍ഷം ഒഴിവാക്കി. തങ്ങള്‍ ആവശ്യപ്പെട്ട ബാക്കി തുകക്ക്‌ ചെക്ക്‌ എഴുതി വാങ്ങിയശേഷം നാല്‌ മണിയോടെ മാത്രമാണ്‌ മൃതദേഹം വിട്ടുനല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.