Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോരൂര്‍ ഉണ്ണികൃഷ്ണന്‌ വാദ്യകലാരത്ന സുവര്‍ണ്ണ മുദ്ര സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 10:15 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര നാരായണമാരാര്‍ സ്കമാരക വാദ്യകലാരത്ന സുവര്‍ണ്ണ മുദ്ര പുരസ്ക്കാരം തായമ്പകവിദ്വാന്‍ പോരൂര്‍ ഉണ്ണികൃഷ്ണന്‌ സമ്മാനിച്ചു. 1964ല്‍ മലപ്പുറം പോരൂര്‍ ഞെരളത്ത്‌ പൊതുവാട്ടില്‍ ജനിച്ച ഉണ്ണികൃഷ്ണന്‍ 9-ാ‍ം വയസ്സുമുതല്‍ ഇടയ്‌ക്കാ, ചെണ്ട, തിമില എന്നിവ അച്ഛന്‍ കൃഷ്ണന്‍ മാരാരില്‍ നിന്നും പഠിച്ചു. രാമമംഗലം രാമവാര്യരാണ്‌ തിമില അഭ്യസിപ്പിച്ചത്‌. തുടര്‍ന്ന്‌ പോരൂര്‍ സഹോദരന്മാര്‍ ഇരട്ട തായമ്പകയ്‌ക്ക്‌ പ്രശസ്തരായി . ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, മൊറോക്കോ, നോര്‍വേ, ബ്രസീല്‍ തുടങ്ങിയ വിദേശരാദ്യങ്ങളില്‍ തായമ്പക, പഞ്ചവാദ്യം എന്നീവ അവതരിപ്പിച്ചിട്ടുണ്ട്‌. പല്ലാവൂര്‍ പ്രതിഭാ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. പ്രമീള ഭാര്യയും, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ മക്കളും പോരൂര്‍ ഹരിദാസ്‌ സഹോദരനുമാണ്‌.

ചോറ്റാനിക്കര എന്‍എസ്‌എസ്‌ കരയോഗം ഹാളില്‍ നടന്ന ചടങ്ങില്‍ പുലിയന്നൂര്‍ തന്ത്രി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്‌ സുവര്‍ണ്ണ മുദ്രാ സമര്‍പ്പണം നടത്തി. സമ്മേളനം സംസ്ഥാന ദേവസ്വം, കൃഷി, റവന്യൂ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ എ.സി.സജയ്‌ അദ്ധ്യക്ഷത വഹിച്ചു. തിരക്കഥകൃത്ത്‌ കെ.ഗിരീഷ്‌ കുമാര്‍, ഡോ.പി.ബാലചന്ദ്രന്‍, കോരമ്പത്ത്‌ ഗോപിനാഥന്‍, ജയകൃഷ്ണന്‍ തൃശൂര്‍, പഞ്ചായത്തംഗം കെ.കൊച്ചനിയന്‍ സത്യന്‍ നാരായണമാരാര്‍, സുഭാഷ്‌ നാരായണമാരാര്‍, പെരുവനം കുട്ടന്‍മാരാര്‍, ഡോ.എസ്‌.കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്യുനിശ്ശേരി അനിയന്‍ മാരാര്‍, കുട്ടനെല്ലൂര്‍ രാജന്‍മാരാര്‍, അരിക്കുഴ കൃഷ്ണന്‍കുട്ടിമാരാര്‍, ഊരമന വേണുമാരാര്‍, കീഴില്ലം ഗോപാലകൃഷ്ണ മാരാര്‍, വെള്ളാരപ്പിള്ളി കുട്ടന്‍ മാരാര്‍ ചോറ്റാനിക്കര മുരളീധരമാരാര്‍, ചേരാനെല്ലൂര്‍ മുരളീധരമാരാര്‍ പല്ലശ്ശന മുരളീധരമാരാര്‍, ഊരമന അജീതന്‍ മാരാര്‍, മറ്റൂര്‍ വേണുഗോപാലമാരാര്‍, വാരപ്പെട്ടിചന്ദ്രമാരാര്‍, തീരുമറയൂര്‍ വിജയന്‍മാരാര്‍ എന്നീ 13 തീമില വാദനകലാകാരന്മാര്‍ക്ക്‌ യോഗത്തില്‍ പുരസ്ക്കാര സമര്‍പ്പണം നടന്നു.

13-ാ‍മത്‌ ചോറ്റാനിക്കരനാരായണമാരാര്‍ സ്മാരക സമ്മേളനത്തോടനുബന്ധിച്ച്‌ ചാലക്കുടി ജൂനിയര്‍ നാരായണന്‍ നമ്പീശന്‍ നേതൃത്വം നല്‍കിയ പഞ്ചമദ്ദളകേളിയും ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറ്റാനിക്കര സത്യന്‍-സുഭാഷ്‌ സഹോദരങ്ങളുടെ മേജര്‍ സെറ്റ്‌ പഞ്ചവാദ്യവും ദീപാരധനയ്‌ക്കുശേഷം പോരൂര്‍ ഉണ്ണികൃഷ്ണന്‍, മട്ടന്നൂര്‍ ഉദയന്‍നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ തൃത്തായമ്പകയും നടന്നു. ക്ഷേത്ര നടപ്പുരയില്‍ നടന്ന തായമ്പക മേള വാദ്യപ്രേമികളെ ആവേശത്തില്‍ ആറാടിച്ചു. മൂന്നു യുവകലാകാരന്മാരും ഒന്നിച്ചു ചേര്‍ന്ന അപൂര്‍വ്വത കാണാന്‍ ഒട്ടേറെ വാദ്യപ്രേമികളും എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.