Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വവര്‍ഗരതിക്കാരെ ഒറ്റപ്പെടുത്തരുതെന്ന്‌ പോപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 09:53 pm IST
in World

റോം: അന്താരാഷ്‌ട്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ സ്വവര്‍ഗരതി സംബന്ധിച്ച്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ നയം വ്യക്തമാക്കി.

സ്വവര്‍ഗരതിക്കാരുടെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ താന്‍ ആരുമല്ലെന്നും അവരെ ഒറ്റപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം. ബ്രസീലിയന്‍ പര്യടനത്തിനുശേഷം റോമിലേക്കുള്ള മടക്കയാത്രയ്‌ക്കിടെയാണ്‌ മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്‌. കത്തോലിക്കാ സഭയുടെയും തന്റെ മുന്‍ഗാമിയായ ബെനഡിക്റ്റ്‌ പതിനാറാമന്റെയും നിലപാടുകള്‍ക്ക്‌ കടക വിരുദ്ധമായ അഭിപ്രായ പ്രകടനത്തിലൂടെ പോപ്പ്‌ പുതിയ ആശയ സംവാദത്തിന്‌ വഴിമരുന്നിട്ടിരിക്കുകയാണ്‌.

സ്വവര്‍ഗരതിക്കാരനായ ഒരാള്‍ ദൈവത്തിനെ അറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അയാളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ആരാണ്‌, പോപ്പ്‌ ചോദിച്ചു. സ്വവര്‍ഗരതിക്കാരെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ പാടില്ല. എന്നാല്‍ അവര്‍ക്കുവേണ്ടിയുള്ള ലോബിയിങ്‌ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍ ബാങ്കില്‍ നിര്‍ണായക പദവിയില്‍ നിയമിക്കപ്പെട്ട ബാറ്റിസ്റ്റ റിക്ക പുരുഷ വേശ്യകളുമായി ബന്ധം പുലര്‍ത്തുന്നെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന്‌ പോപ്പ്‌ ഇങ്ങനെ മറുപടി പറഞ്ഞു ‘ വത്തിക്കാനിലെ ഒരാളുടെയും തിരിച്ചറിയല്‍ കാര്‍ഡില്‍ സ്വവര്‍ഗരതിക്കാരനെന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. എന്നാല്‍ അവരുടെ കൂട്ടത്തില്‍ സ്വവര്‍ഗരതിക്കാരുമുണ്ടാകാം.

വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ്‌ ബാറ്റിസ്റ്റ റിക്കയ്‌ക്ക്‌ സുപ്രധാന ചുമതല നല്‍കിയത്‌.

2010ല്‍ ഉറുഗ്വെയിലെ മോണ്ടെവിഡിയോയിലെ വത്തിക്കാന്‍ എംബസിയില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ റിക്ക സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടിരുന്നെന്ന്‌ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരു രാത്രി എംബസിയിലേക്ക്‌ പുരുഷ വേശ്യയെ വിളിച്ചുവരുത്തിയ റിക്കയെ സ്വവര്‍ഗരതിക്കാരുടെ ഗ്യാങ്ങ്‌ അക്രമിച്ചതായും വാര്‍ത്തകള്‍ പരന്നിരുന്നു. തുടര്‍ന്നാണ്‌ റിക്കയെ ഉറുഗ്വെയില്‍ നിന്നു തിരിച്ചുവിളിക്കാന്‍ വത്തിക്കാന്‍ പ്രേരിതരായത്‌.

പോപ്പ്‌ ഫ്രാന്‍സിസിന്റെ നിയമനത്തെ ഏറെ സ്വാഗതം ചെയ്തവരുടെ കൂട്ടത്തില്‍ സ്വവര്‍ഗരതിക്കാരും ഉള്‍പ്പെട്ടിരുന്നു. പുതിയ മാര്‍പാപ്പ തങ്ങളോട്‌ അനുഭാവ പൂര്‍വ്വമായ നിലപാട്‌ സ്വീകരിക്കുമെന്ന കണക്കു കൂട്ടലായിരുന്നു ഇതിനു പിന്നില്‍. ആ നിഗമനം ശരിവയ്‌ക്കുന്നതാണ്‌ പോപ്പിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം.

ഫ്രാന്‍സിസ്‌ പാപ്പയുടെ മൂന്‍ഗാമിയായ ബെനഡിക്റ്റ്‌ പതിനാറാമന്‍ കടുത്ത സ്വവര്‍ഗരതി വിരുദ്ധ നിലപാടുകളാണ്‌ സ്വീകരിച്ചിരുന്നത്‌.

മനുഷ്യ വര്‍ഗത്തിന്റെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനു തന്നെ സ്വവര്‍ഗരതി ഭീഷണിയാണെന്ന്‌ ഒരവസരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.