Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 08:37 pm IST
in Kollam

പത്തനാപുരം: കമുകുംചേരി പാറമേല്‍ക്കാവ്‌ ക്ഷേത്രത്തിനു സമീപത്തെ പാറമടയിലെ വെള്ളക്കെട്ടില്‍ നിന്നും അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.

തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കമുകുംചേരി ചറയ്‌ക്കോട്‌ പടിഞ്ഞാറ്റതില്‍ പരേതനായ വിഷ്ണു വാസുദേവന്റെ ഭാര്യ ചന്ദ്രലേഖ (26), എകമകന്‍ ലാവണ്യ (രണ്ടര) എന്നിവരുടെ മൃതദേഹമാണ്‌ ഭര്‍ത്തൃഗൃഹത്തിന്‌ സമീപത്തെ പാറമടയിലെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത്‌. 3 വര്‍ഷം മുമ്പാണ്‌ വിഷ്ണു വാസുദേവനുമായുള്ള ചന്ദ്രലേഖയുടെ പ്രേമവിവാഹം നടന്നത്‌. 7 മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഭര്‍ത്താവ്‌ വിഷ്ണു ആത്മഹത്യ ചെയ്തു.

ഭര്‍ത്താവിന്റെ മരണത്തിനുശേഷം ചന്ദ്രലേഖയുടെ താമസം അടൂര്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നിട്ടയിലുള്ള കുടുംബ വീട്ടിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ക്ഷേത്രത്തില്‍ പോവുകയാണെന്ന്‌ പറഞ്ഞ്‌ രണ്ടര വയസുകാരി മകളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയ ചന്ദ്രലേഖ രാത്രിവൈകിയിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന്‌ ബന്ധുക്കള്‍ കമുകുംചേരിയില്‍ ഭര്‍ത്തൃഗൃഹത്തിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

തിങ്കളാഴ്ച രാവിലെ 9 മണിയോടുകൂടി തൊഴിലുറപ്പ്‌ ജോലിക്ക്‌ പോയ തൊഴിലാളികളാണ്‌ പാറമടയ്‌ക്കുസമീപം സംശയാസ്പതമായ നിലയില്‍ ബാഗും, ചെരിപ്പും മൊബെയില്‍ ഫോണും കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കുന്നിക്കോട്‌ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസും പുനലൂരില്‍ നിന്നും എത്തിയ ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ്‌ സംഘവും നടത്തിയ 3 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കുന്നിട്ട ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രന്‍-ഗോമതി ദമ്പതികളുടെ 3 മക്കളില്‍ ഇളയ മകളാണ്‌ ചന്ദ്രലേഖ. ചന്ദ്രലേഖയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്‌ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഷാജി, ഷൈനി എന്നിവര്‍ ചന്ദ്രലേഖയുടെ സഹോദരങ്ങളാണ്‌.

200 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ റോഡിനു സമീപത്തായി മരണക്കെണിയായി നിലകൊള്ളുന്ന പാറമടയ്‌ക്ക്‌ സംരക്ഷണ വലയം വേണമെന്ന്‌ സമീപവാസികള്‍ പറഞ്ഞു. പുനലൂര്‍ ഡിവൈഎസ്പി കെ.എല്‍ ജോണ്‍കുട്ടി, കുന്നിക്കോട്‌ എസ്‌ഐ ബിനോജ്‌, തലവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീലേഖ രാജീവ്‌ എന്നിവര്‍ തിരച്ചിലിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

India

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

Kerala

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.