Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബൊറൂസിയ ഒടുവില്‍ സൂപ്പറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:47 pm IST
in Football

മ്യൂണിച്ച്‌: ബൊറൂസിയ ഡോര്‍ട്ട്മുണ്ട്‌ ഒടുവില്‍ കണക്കുതീര്‍ത്തു. കരുത്തരും നിതാന്ത വൈരികളുമായ ബയേണ്‍ മ്യൂണിച്ചിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക്‌ തറപറ്റിച്ച്‌ ഡോര്‍ട്ട്മുണ്ട്‌ നഗരത്തിന്റെ പ്രതിനിധികള്‍ ജര്‍മ്മന്‍ സൂപ്പര്‍ കാപ്പില്‍ മുത്തമിട്ടു.

മാര്‍ക്കോ റൂസിന്റെ ഇരട്ടഗോളുകളാണ്‌ ബൊറൂസിയയുടെ ജയത്തിലെ സവിശേഷത. ഇകായ്‌ ഗണ്‍ഡോഗനും ചാമ്പ്യന്‍മാരുടെ സ്കോര്‍ഷീറ്റില്‍ ഇടംനേടി. ഡാനിയേല്‍ വാന്‍ ബയ്റ്റന്റെ സെല്‍ഫ്‌ ഗോള്‍ ബൊറൂസിയയുടെ അക്കൗണ്ടിലെ മറ്റൊന്ന്‌. ബയേണിനുവേണ്ടി ആര്യന്‍ റോബന്‍ ഇരട്ടഗോളുകള്‍ കുറിച്ചെങ്കിലും കിരീടം ഉറപ്പിക്കാന്‍ അതു പോരായിരുന്നു. ബുണ്ടെസ്‌ ലീഗയിലും ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലിലും ബയേണില്‍ നിന്നേറ്റ തിരിച്ചടികള്‍ക്കുള്ള മധുര പ്രതികാരമായി ബൊറൂസിയയുടെ വിജയം.

എതിരാളിയുടെ തട്ടകത്തിലെ കളി ബയേണിന്‌ സുഖകരമായിരുന്നില്ല. പ്രതിരോധ ഭടന്‍മാരുടെയും ഗോളി ടോം സ്റ്റാര്‍ക്കിന്റെയും പിഴവുകള്‍ പെപ്പ്‌ ഗാര്‍ഡിയോളയുടെ ടീമിനെ വേട്ടയാടി. ആറാം മിനിറ്റില്‍ മാര്‍ക്കോ റൂസിന്റെ ഗോള്‍ ബയേണിന്‌ അപ്രതീക്ഷിതമായ ആഘാതമാണ്‌ സമ്മാനിച്ചത്‌. സൂപ്പര്‍താരം റോബര്‍ട്ട്‌ ലെവന്‍ഡോവ്സ്കിയുടെ ക്രോസില്‍ വെന്‍ ബെന്‍ഡര്‍ തൊടുത്ത ഹെഡ്ഡര്‍ സ്റ്റാര്‍ക്‌ ദുര്‍ബലമായി സേവ്‌ ചെയ്തപ്പോല്‍ അതു മുതലെടുത്ത റൂസ്‌ വലയിലേക്ക്‌ പന്ത്‌ ചെത്തിയിട്ടു (1-0).

തുടര്‍ന്ന്‌ താളംകണ്ടെത്തിയ ബയേണ്‍ എതിര്‍ ഗോള്‍ മുഖത്ത്‌ അപായമണി മുഴക്കി. പക്ഷേ ഗോള്‍ വന്നില്ല. ബൊറൂസിയയും ലീഡ്‌ വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ ശ്രമം ഓഫ്‌ സൈഡില്‍ കലാശിച്ചതടക്കം നിര്‍ഭാഗ്യം അവരെ പിന്തുടര്‍ന്നു. രണ്ടാം പകുതിയില്‍ റോബനിലൂടെ ബയേണ്‍ ഒരു ഗോള്‍ മടക്കി, ഫിലിപ്പ്‌ ലാമിന്റെ ക്രോസ്‌ റോബന്റെ (54-ാ‍ം മിനിറ്റ്‌) ഹെഡ്ഡര്‍ ലക്ഷ്യത്തിലേക്ക്‌ പറന്നിറങ്ങി (1-1). രണ്ടു മിനിറ്റുകള്‍ക്കുശേഷം ഉശിരനൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ബൊറൂസിയ വീണ്ടും മുന്നില്‍ക്കയറി. ഗണ്‍ഡോഗന്റെ ക്രോസ്‌ ക്ലിയര്‍ ചെയ്യാനുള്ള ബയ്റ്റന്റെ ശ്രമം സെല്‍ഫ്‌ ഗോളില്‍ കലാശിച്ചു (2-1). പിന്നാലെ ഗണ്‍ഡോഗന്റെ വളഞ്ഞൊരു കിക്ക്‌ പ്രതിരോധത്തെ പിളര്‍ന്ന്‌ ബയേണിന്റെ നെഞ്ചുതകര്‍ത്തു (3-1). 64-ാ‍ം മിനിറ്റില്‍ റോബന്‍ ഒരു ഗോള്‍കൂടി മടക്കിയെങ്കിലും റൂസ്‌ (84) ബയേണിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.