Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:42 pm IST
in Ernakulam

കോതമംഗലം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിപ്പിള്ളി തിരുമടക്ക്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിടവൂര്‍ ശ്രീ അന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാലദിന-ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയുടെ സ്വാഗതസംഘം രൂപീകരിച്ചു.

തിരുമടക്ക്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തില്‍ നടന്ന യോഗത്തില്‍ പി.പി.സജീവ്‌ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമുദായിക സംഘടന പ്രതിനിധികളും രാഷ്‌ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി സെക്രട്ടറി എം.കെ.അനീഷ്‌ ആമുഖ പ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി കെ.വിജയകുമാര്‍, പിടവൂര്‍ അന്നപൂര്‍ണ ദേവി ക്ഷേത്രം പ്രസിഡന്റ്‌ പി.കെ.പൊന്നപ്പന്‍, എം.കെ.രാമകൃഷ്ണന്‍, സി.ആര്‍.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ കുട്ടികളുടെ കലാമത്സരങ്ങളും പിടവൂര്‍ ശ്രീ അന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രാങ്കണത്തില്‍ നിന്നും തിരുമടക്ക്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക്‌ മഹാശോഭായാത്രയും നടത്തുവാന്‍ തീരുമാനിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കെ.വിജയ കുമാര്‍, പി.കെ.പൊന്നപ്പന്‍ (രക്ഷാധികാരികള്‍), പി.പി.സജീവ്‌ (പ്രസിഡന്റ്‌), അജിത്‌ രാഘവന്‍ (വൈസ്‌ പ്രസിഡന്റ്‌) എം.കെ.അനീഷ്‌ (ആഘോഷപ്രമുഖ്‌), മനു ഗോപി (സഹ ആഘോഷപ്രമുഖ്‌), അനു രവീന്ദ്രന്‍ (ഖജാന്‍ജി), എം.കെ. രാമകൃഷ്ണന്‍ (പ്രചാര്‍ പ്രമുഖ്‌), പി.സി.ബാലന്‍, സി.ആര്‍.നാരായണന്‍, വി.കെ.കിഷോര്‍, ആര്‍.രഞ്ജിത്‌, നിധി ചന്ദ്രന്‍, അഖില്‍ ചന്ദ്രന്‍, അഖില്‍ സുബ്രഹ്മണ്യന്‍, മിഥുന്‍ ശശി തുടങ്ങിയവരടങ്ങുന്ന സ്വാഗത സംഘം തെരഞ്ഞെടുത്തു.

തൃക്കാരിയൂര്‍ മഹാദേവബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. തൃക്കാരിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ ടി.കെ.പ്രസാദ്‌ അദ്ധ്യക്ഷനായി. യോഗം ബ്ലോക്ക്‌ പഞ്ചായത്തംഗം പി.പി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ്‌ 27ന്‌ ഗോപൂജ, ഉറിയടി കലാകായിക മത്സരങ്ങള്‍ എന്നിവയും 28ന്‌ വൈകിട്ട്‌ ചിറളാട്‌, ഐരൂര്‍പ്പാടം, ഹൈക്കോര്‍ട്ട്‌ കവല, ആയക്കാട്‌, തുളുശ്ശേരിക്കവല, ഗ്രാമം, തടത്തിക്കവല എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രങ്കണത്തില്‍ എത്തിമഹാശോഭായാത്ര നടത്തുവാനും തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഗുരുശ്രീ ഡോ.ഗോവിന്ദന്‍ നമ്പൂതിരി, പി.പി.തങ്കപ്പന്‍, എന്‍.രവീന്ദ്രന്‍ (രക്ഷാധികാരികള്‍), ടി.കെ.പ്രസാദ്‌ (അദ്ധ്യക്ഷന്‍), സുരേഷ്‌, മാങ്കുളം സുരേഷ്‌ നമ്പൂതിരി (ഉപാദ്ധ്യക്ഷന്മാര്‍), ഇ.കെ.അജിത്കുമാര്‍ (ജന.സെക്രട്ടറി), വി.എ.ശശി, ആനന്ദന്‍ ഐരൂര്‍പ്പാടം, മനോജ്‌ കാവനാല്‍ (ജോ.സെക്രട്ടറി) എം.കെ.ഹരിശ്ചന്ദ്രന്‍ (ആഘോഷപ്രമുഖ്‌), പി.എ.രാജേഷ്‌ (സഹ.ആഘോഷപ്രമുഖ്‌) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.