Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആയൂരിലെ ആയൂവേദ ആശുപത്രി സര്‍ക്കാര്‍ അവഗണനയില്‍ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:07 pm IST
in Kollam

ആയൂര്‍: കര്‍ക്കിടക ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികള്‍ ആയൂരിലെ ആയുര്‍വേദ ആശുപത്രിയിലെ പരിമിത സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. ചടയമംഗലം, അഞ്ചല്‍, ഓയൂര്‍, ഇളമാട്‌, വാളകം മേഖലകളിലെ നൂറുകണക്കിന്‌ രോഗികളുടെ ആശ്രയകേന്ദ്രമാണ്‌ ആയൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി. പ്രായമായവരടക്കം ഓരോ ദിവസവും ശരാശരി ഇരുനൂറ്റി അമ്പത്‌ രോഗികളാണ്‌ ഇവിടെ എത്തുന്നത്‌. എന്നാല്‍ വെറും മുപ്പത്‌ ബെഡ്‌ മാത്രം സൗകര്യമാണ്‌ ഇവിടുള്ളത്‌. ചികിത്സയ്‌ക്കായി എത്തുന്ന കൂടുതല്‍ പേരും കിടത്തി ചികിത്സ ആവശ്യമുള്ളവരുമാണ്‌.

എല്ലാവിധ ആയൂര്‍വേദ ചികിത്സകള്‍ക്കുമായി രോഗികള്‍ എത്തുന്ന ഇവിടെ എന്‍ആര്‍എച്ച്‌എമ്മിന്റെ കീഴിലുണ്ടായിരുന്ന മൂന്നു ജീവനക്കാര്‍ നാല്‌ മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന സ്ഥിതിവിശേഷമാണ്‌. ഒരാള്‍ ജോലി നിര്‍ത്തി പോയിക്കഴിഞ്ഞു. കാലങ്ങളായി ഉള്ള തെറാപ്പിസ്റ്റിന്റെ ഒഴിവ്‌ ഇതുവരെ നികത്തിയിട്ടില്ല. കൂടാതെ ഇവിടെയുണ്ടായിരുന്ന പാചകക്കാരുടെ ഒഴിവും നികത്താത്തതുമൂലം വെള്ളം ചൂടാക്കുന്നതിനുപോലും അടുത്ത വീടുകളെ ആശ്രയിക്കേണ്ടിവരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ താമസിക്കുന്ന ഇവിടെ ഒരു സെക്യൂരിറ്റിയില്ലാത്തതുമൂലം ഗേറ്റ്‌ അടയ്‌ക്കുന്നതിനും അവശരായ രോഗികള്‍ തന്നെ എത്തേണ്ടിവരുന്നു. രാത്രികാലത്ത്‌ കറണ്ട്‌ പോയാല്‍ കൂരിരുട്ടില്‍ തന്നെ കഴിഞ്ഞു കൂടേണ്ടിവരികയാണ്‌ പാവം രോഗികള്‍. ഇവിടെ ഒരു ജനറേറ്റര്‍ വേണമെന്ന ആവശ്യത്തിന്‌ നേരെ അധികാരികള്‍ കണ്ണടയ്‌ക്കുകയാണ്‌.

രാത്രികാലത്ത്‌ സമീപത്തെ ബാറില്‍ നിന്ന്‌ മദ്യപിച്ച്‌ എത്തുന്നവരില്‍ നിന്നും നിരവധി തവണ ശല്യമുണ്ടായിട്ടുണ്ട്‌. സ്ത്രീകളുടെ ബാത്ത്‌റൂം മഴക്കാലമായാല്‍ മനുഷ്യനടുക്കാന്‍ പറ്റാത്തതാവും. ആയൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുമെന്നും വിവിധ യുവജന സംഘടനകള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

പുതിയ വാര്‍ത്തകള്‍

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.