Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായനാ മുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 11:15 pm IST
in Varadyam

ഗാന്ധിജിയും ഞാനും

അരനൂറ്റാണ്ടിലേറെ മലയാളത്തിന്റെ മനസും മസ്തിഷ്ക്കവുമായി പ്രയത്നിച്ച, പ്രവര്‍ത്തിച്ച, പ്രസംഗിച്ച വ്യക്തിയാണ്‌ സുകുമാര്‍ അഴീക്കോട്‌. ആയിരക്കണക്കിന്‌ പ്രഭാഷണങ്ങളിലൂടെ, എഴുത്തിലൂടെ പല വിഷയങ്ങളും ചൂണ്ടിക്കാട്ടാനും തുറന്നെതിര്‍ക്കാനും നെഞ്ചുനിവര്‍ത്തിനിന്നു അദ്ദേഹം. അഴീക്കോടിനെ സ്വാധീനിച്ചവരില്‍ അപൂര്‍വം പേരില്‍ മുന്നിലാണ്‌ മഹാത്മാഗാന്ധിയുടെ നാമം. അഞ്ചാറുപതിറ്റാണ്ടുകളായി ഗാന്ധിജിയെക്കുറിച്ച്‌ എഴുതിയ ലേഖനങ്ങള്‍ എണ്ണമറ്റതാണ്‌. അവയില്‍ എന്നെന്നും പ്രോജ്വലമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ്‌ സുകുമാര്‍ അഴീക്കോടിന്റെ “ഗാന്ധിജിയും ഞാനും” എന്ന ഗ്രന്ഥം.

നൂറ്റാണ്ടുകളുടെ മാര്‍ഗദര്‍ശിയായ ഗാന്ധിജിയുടെ ജീവിതദര്‍ശനങ്ങളിലേക്ക്‌ വാതില്‍ തുറക്കുന്ന ഉജ്ജ്വല കൃതി. അഴീക്കോടെന്ന എഴുത്തുകാരനേയും പ്രഭാഷകനേയും രൂപപ്പെടുത്തിയതില്‍ മഹാത്മാവിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന്‌ ഈ കൃതി വെളിപ്പെടുത്തുന്നു. ഗാന്ധിജിയുടെ വിവിധ വിഷയങ്ങളിലുള്ള കാഴ്‌ച്ചപ്പാടുകള്‍ ഇവിടെ സമഗ്രമായി വിലയിരുത്തുന്നു.

പൂര്‍ണ പബ്ലിക്കേഷന്‍സ്‌ കോഴിക്കോട്‌ – വില 110 രൂപ

ഓഷോ ജനിക്കുന്നില്ല മരിക്കുന്നില്ല കഠോപനിഷത്ത്‌

മൃത്യുദേവനുമായി ഒരു സംവാദം-1

നചികേതസ്സ്‌ ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു. ആത്മാവിന്റെ അമരത്വം, ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ നിലനില്‍പ്പ്‌, ശരീരത്തിന്മേലുള്ള ആത്മാവിന്റെ അതിവര്‍ത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം, നചികേതസ്സ്‌ പറയുന്നു. ഇക്കാര്യത്തില്‍ നിറയെ ആശയക്കുഴപ്പം ഉണ്ട്‌. ചിലര്‍ പറയുന്നു: ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ്‌ അവശേഷിക്കുന്നുവെന്ന്‌. മറ്റുചിലര്‍ പറയുന്നു ആത്മാവ്‌ മരണത്തെ അതിജീവിക്കുകയില്ലെന്ന്‌. മരണത്തിന്‌ ശേഷം എന്താണ്‌ സംഭവിക്കുന്നത്‌? ഇത്‌ അറിയുക എന്നതാണ്‌ എന്റെ മൂന്നാമത്തെ ആവശ്യം. എനിക്കറിയേണ്ടതിതാണ്‌.

ഓഷോ സരതുഷ്‌ട്രന്‍ നൃത്തമാടുന്ന ദൈവം

പൂര്‍ണമായി സ്വയം ആനന്ദിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെയും ദ്രോഹിക്കുകയില്ല എന്നാണ്‌ സരതുഷ്‌ട്രന്‍ പറയുന്നത്‌. കാരണം നിങ്ങളുടെ ആനന്ദത്തില്‍ തന്നെ ഞാനും, നീയും എന്ന ആശയം അപ്രത്യക്ഷമാകും. അപ്പോള്‍ മറ്റുള്ളവരില്ല. കോടിക്കണക്കിന്‌ രീതികളില്‍ പ്രകാശിതമാകുന്ന ഒരൊറ്റ ജീവിതം മാത്രമേയുള്ളൂ. മനുഷ്യരിലും നക്ഷത്രങ്ങളിലും ഒരൊറ്റ ജീവന്റെ സ്ഫുരണങ്ങളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

പുതിയ വാര്‍ത്തകള്‍

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.