Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പരമ്പര തേടി യുവ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 09:44 pm IST
inCricket

ഹരാരെ: ആത്മവിശ്വാസത്തിന്റെ ആള്‍രൂപങ്ങളായ ഇന്ത്യന്‍ യുവനിര സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന്‌ ഇന്നിറങ്ങും.

രണ്ടു ജയങ്ങളോടെ മുന്നില്‍ക്കയറിയ വിരാട്‌ കോഹ്ലിക്കും സംഘത്തിനും ഇന്നു ജയിച്ചാല്‍ പരമ്പര പോക്കറ്റിലാക്കാം. ആതിഥേയ ടീം മാനംകാക്കല്‍ ലക്ഷ്യമിടുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്ന്‌ കരുതപ്പെടുന്നു. ഹരാരെ സ്പോര്‍ട്സ്‌ ക്ലബ്ബ്‌ സ്റ്റേഡിയം തന്നെ ഇത്തവണത്തെയും അങ്കക്കളം.

ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളിയെ ബഹുദൂരം പിന്തള്ളിയാണ്‌ ടീം ഇന്ത്യ പരമ്പരയില്‍ മേല്‍ക്കൈ ഉറപ്പിച്ചത്‌. ബാറ്റിങ്‌ ലൈനപ്പിലെ സൂപ്പര്‍ താരങ്ങള്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നത്‌ ഇന്ത്യയ്‌ക്ക്‌ ഗുണം ചെയ്തു. ആദ്യ കളിയില്‍ സെഞ്ചുറിനേടിയ കോഹ്ലിയും അര്‍ധ സെഞ്ചുറിക്കാരന്‍ അമ്പാട്ടി റായിഡുവും ടീമിനെ വിജയതീരമണച്ചു.

രണ്ടാം മുഖാമുഖത്തില്‍ ശിഖര്‍ ധവാനും ദിനേശ്‌ കാര്‍ത്തിക്കും മാച്ച്‌ വിന്നര്‍മാരുടെ റോള്‍ ഏറ്റെടുത്തു. രോഹിത്‌ ശര്‍മയും സുരേഷ്‌ റെയ്നയും തിളങ്ങില്ലെന്നതാണ്‌ കോഹ്ലിപ്പടയുടെ ഏക പ്രശ്നം.

ബൗളര്‍മാരില്‍ വിനയ്‌ കുമാറും ജയദേവ്‌ ഉനാത്കതും കൃത്യതയും സ്ഥിരതയും പുലര്‍ത്തി. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ്‌ വഴങ്ങുന്നത്‌ ഇന്ത്യയ്‌ക്ക്‌ തലവേദനയാകുന്നുണ്ട്‌.

വീറോടെ പൊരുതിയശേഷമാണ്‌ സിംബാബ്‌വെയുടെ കീഴടങ്ങലുകള്‍ എന്നുതന്നെ വിലയിരുത്താം. പരിചയസമ്പത്തിന്റെ അഭാവവും നിര്‍ണായക സമയത്തെ പിഴവുകളുമാണ്‌ അവര്‍ക്ക്‌ വിനയായത്‌.

കഴിഞ്ഞമത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കന്‍ കിട്ടിയ അവസരങ്ങള്‍ തുലച്ചത്‌ പിഴവുകളില്‍ ചിലതുമാത്രം. വുസി സിബാന്‍ഡ- സിക്കന്തര്‍ റാസ ഓപ്പണിങ്‌ ജോടി നിരയില്‍ നല്ലഫോമിലാണ്‌. ഇരുവരും ഓരോ അര്‍ധ ശതകങ്ങള്‍ വീതം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍, സീന്‍ വില്യംസ്‌, ഹാമില്‍ട്ടണ്‍ മസകാഡ്സ എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര അമ്പേപാളി. മൂവരും ഫോമിലേക്ക്‌ തിരിച്ചെത്തിയില്ലെങ്കില്‍ സിംബാബ്‌വെ ഇത്തവണയും വിയര്‍ക്കും.

സിംബാബ്‌വെ ബൗളര്‍മാരില്‍ മിക്കപേരും വിശ്വസ്തകാട്ടിയിട്ടില്ല. പേസര്‍ കീല്‍ ജാര്‍വിസ്‌ ധാരാളം റണ്‍സ്‌ വഴങ്ങി.

അതേസമയം, സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ പ്രോസ്പര്‍ ഉത്സേയ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നത്‌ സിബാംബ്‌വെയ്‌ക്ക്‌ ആശ്വാസമാകുന്നുണ്ട്‌. പക്ഷേ, ഇന്ത്യന്‍ യുവതുര്‍ക്കികളെ കീഴടക്കാന്‍ ബ്രണ്ടന്‍ ടെയ്‌ലറും കൂട്ടരും കളി മെച്ചപ്പെടുത്തിയ മതിയാവു. സാധ്യതാ ടീമുകള്‍:

ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി (ക്യാപ്റ്റന്‍), അമ്പാട്ടി റായിഡു, സുരേഷ്‌ റെയ്ന, ദിനേശ്‌ കാര്‍ത്തിക്‌ (വിക്കറ്റ്‌ കീപ്പര്‍), രവീന്ദ്ര ജഡേജ, അമിത്‌ മിശ്ര, മുഹമ്മദ്‌ ഷാമി, വിനയ്‌ കുമാര്‍, ജയ്ദേവ്‌ ഉനാദ്കത്‌.

സിംബാബ്‌വെ- വുസി സിബാന്‍ഡ, സിക്കന്തര്‍ റാസ, സീന്‍ വില്യംസ്‌, ഹാമില്‍ട്ടണ്‍ മസകാഡ്സ, ബ്രണ്ടന്‍ ടെയ്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ്‌ കീപ്പര്‍), മാല്‍ക്കം വാളര്‍, എല്‍ട്ടന്‍ ചിങ്കുംബുര, ടിനോടെന്റ മുട്ടോംബോട്സി, പ്രോസ്പര്‍ ഉത്സേയ, കീല്‍ ജാര്‍വിസ്‌, ടെന്റായ്‌ ചതാര.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.