Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത പണമിടപാട്‌ കേന്ദ്രങ്ങളില്‍ പരിശോധന; രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 09:34 pm IST
in Ernakulam

മരട്‌: അനധികൃത പണമിടപാട്‌ കേന്ദ്രങ്ങളില്‍ പോലീസ്‌ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു. മരടിലെ മൂന്ന്‌ സ്വകാര്യ പണമിടപാടുകാരുടെ വീടുകളിലാണ്‌ മരട്‌ പോലീസ്‌ പരിശോധന നടത്തിയത്‌. മുദ്രപ്പത്രങ്ങളും ബ്ലാങ്ക്‌ ചെക്കുകളും പാസ്പോര്‍ട്ടും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്‌. മരട്‌ തുണ്ടിപ്പറമ്പില്‍ സാബു (43), രഞ്ജിത്ത്‌ (24) എന്നിവരെ മരട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി. മരടിലെയും മറ്റും ഏഴുപേരെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ്‌ പോലീസ്‌ പരിശോധനയും അറസ്റ്റും.

വസ്തുവിന്റെ രേഖകളും മറ്റും കൈവശപ്പെടുത്തി കൊള്ളപ്പലിശക്ക്‌ പണം കടം നല്‍കുന്ന കേന്ദ്രങ്ങളെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിരുന്നു. മരട്‌ പ്രദേശത്ത്‌ അമ്പതോളം അനധികൃത പണമിടപാട്‌ കേന്ദ്രങ്ങളിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. മിക്ക സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ മറ്റ്‌ അനുമതികളോ ഇല്ലെന്നാണ്‌ സൂചന. മരട്‌, കുണ്ടന്നൂര്‍, നെട്ടൂര്‍, പനങ്ങാട്‌ എന്നിവിടങ്ങളില്‍ വാഹന വില്‍പ്പനയുടെ മറവിലാണ്‌ അനധികൃത പണമിടപാടുകാര്‍ പലിശസ്ഥാപനങ്ങള്‍ നടത്തിവരുന്നത്‌.

പലിശക്കാരുടെ കുതന്ത്രങ്ങള്‍ അറിയാതെ ചതിയില്‍പ്പെട്ട്‌ ഭൂമിയും സ്വത്തുക്കളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടവര്‍ നിരവധി പരാതികളാണ്‌ പോലീസില്‍ നല്‍കിയിരുന്നത്‌. തുടര്‍ന്നാണ്‌ ഇത്തരം സ്ഥാപനങ്ങളില്‍ മരട്‌ പോലീസ്‌ ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കറന്‍സികള്‍ പരിശോധനയില്‍ കണ്ടെത്തി. മുദ്രപ്പത്രങ്ങഹ, പ്രോമിസറി നോട്ടുകള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, താക്കോല്‍, ഇടപാടുകാരുടെ ഒപ്പുള്ള ബ്ലാങ്ക്‌ ചെക്കുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

രേഖകള്‍ക്ക്‌ പുറമെ സ്വകാര്യ പണമിടപാടുകാര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു.

പല സ്ഥാപനങ്ങള്‍ക്കും ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ സൂചന. സ്വകാര്യ ബ്ലേഡുകാര്‍ നല്‍കുന്ന പണം ഭൂരിഭാഗവും കള്ളപ്പണമാണ്‌. പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുംവരെ കൊള്ളപ്പലിശക്കാരുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്നതിന്റെ തെളിവുകളും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. കേരളത്തിന്‌ പുറത്തുനിന്നും ബ്ലേഡുകാര്‍ക്ക്‌ കള്ളപ്പണം ഒഴുകിയെത്തുന്നതിന്‌ പുറമെ സഹകരണബാങ്കുകളില്‍നിന്നുപോലും ഇവര്‍ക്ക്‌ കോടികള്‍ മറിച്ച്‌ നല്‍കുന്നുണ്ടെന്ന സൂചനയുമുണ്ട്‌. മരടില്‍നിന്നും പിടിച്ചെടുത്ത പണവും മറ്റും കോടതിയില്‍ ഹാജരാക്കും. പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.